Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാ​ലി​ക്ക​റ്റിൽ...

കാ​ലി​ക്ക​റ്റിൽ എം.​ബി.​എ പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

text_fields
bookmark_border
കാ​ലി​ക്ക​റ്റിൽ എം.​ബി.​എ  പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
cancel

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കോ​മേ​ഴ്‌​സ് ആ​ൻ​ഡ്​ മാ​നേ​ജ്​​മ​​​െൻറ്​ പ​ഠ​ന​വ​കു​പ്പ്, സ​ര്‍വ​ക​ലാ​ശാ​ല സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ള്‍ (ഫു​ള്‍ടൈം/​പാ​ര്‍ട്ട്‌​ടൈം), സ്വാ​ശ്ര​യ കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ല്‍ എം.​ബി.​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 


ഇ-​പേ​മ​​​െൻറാ​യി 500 രൂ​പ (എ​സ്.​സി/​എ​സ്.​ടി-167 രൂ​പ) ഫീ ​അ​ട​ച്ച് മാ​ര്‍ച്ച് 16ന​കം ഓ​ണ്‍ലൈ​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്‌​മ​​​െൻറ്​ ​േക്വാ​ട്ട​യി​ല്‍ പ്ര​വേ​ശ​ന​ത്തി​നും ഫീ​സ​ട​ച്ച് ര​ജി​സ്​​​റ്റ​ര്‍ ചെ​യ്യ​ണം. യോ​ഗ്യ​ത: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ അ​ല്ലെ​ങ്കി​ല്‍ എ.​ഐ.​സി.​ടി.​ഇ/​യു.​ജി.​സി അം​ഗീ​ക​രി​ച്ച മ​റ്റേ​തെ​ങ്കി​ലും സ​ര്‍വ​ക​ലാ​ശാ​ല/​സ്ഥാ​പ​ന​ത്തി​​​​െൻറ 50 ശ​ത​മാ​നം മാ​ര്‍ക്കി​ല്‍ കു​റ​യാ​ത്ത ബി​രു​ദം. ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം. അ​വ​ര്‍ യോ​ഗ്യ​ത മാ​ര്‍ക്ക് ലി​സ്​​റ്റ്​ സെ​പ്റ്റം​ബ​ര്‍ 30ന​കം സ​മ​ര്‍പ്പി​ക്ക​ണം. മ​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് ബി​രു​ദം നേ​ടി​യ​വ​ര്‍ ​െറ​ഗു​ല​ര്‍ സ്ട്രീ​മി​ല്‍ 10+2+3 അ​ല്ലെ​ങ്കി​ല്‍ 10+2+4 പ​ഠ​നം പൂ​ര്‍ത്തീ​ക​രി​ച്ച​വ​രാ​യി​രി​ക്ക​ണം.


അ​പേ​ക്ഷ​ക​ര്‍ കെ​മാ​റ്റ് കേ​ര​ള/​സി​മാ​റ്റ്/​കാ​റ്റ്് യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. 
അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്, ച​ലാ​ന്‍ (എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗം ക​മ്യൂ​ണി​റ്റി സ​ര്‍ട്ടി​ഫി​ക്ക​റ്റി​​​​െൻറ പ​ക​ര്‍പ്പ്) എ​ന്നി​വ സ​ഹി​തം മാ​ര്‍ച്ച് 17ന് ​വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​ക്ക​കം ഹെ​ഡ് ഓ​ഫ് ദ ​ഡി​പ്പാ​ര്‍ട്മ​​​െൻറ്, കോ​മേ​ഴ്‌​സ് ആ​ൻ​ഡ്​ മാ​നേ​ജ്‌​മ​​​െൻറ്​ സ്​​റ്റ​ഡീ​സ്, യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. 
വി​വ​ര​ങ്ങ​ള്‍ www.cuonline.ac.in വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407363, 2047016. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitymbacommerce and management
News Summary - calicut university mba admission
Next Story