Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാ​ലി​ക്ക​റ്റ്...

കാ​ലി​ക്ക​റ്റ് സര്‍വകലാശാല പൊതുപ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം

text_fields
bookmark_border
calicut university
cancel

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ഏ​പ്രി​ല്‍ 17 വ​രെ അ​പേ​ക്ഷി​ക്കാം. സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി.​ജി, ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​റു​ക​ളി​ലെ എം.​സി.​എ, എം.​എ​സ്.​ഡ​ബ്ല്യു, ബി.​പി.​എ​ഡ് അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എം.​പി.​എ​ഡ്, ബി.​പി.​എ​ഡ്, എം.​എ​സ്.​ഡ​ബ്ല്യു, എം.​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, എം.​എ​സ് സി ​ഹെ​ല്‍ത്ത് ആ​ൻ​ഡ് യോ​ഗ തെ​റ​പ്പി, എം.​എ​സ് സി ​ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് എ​ന്നി​വ​യു​ടെ പ്ര​വേ​ശ​ന​ത്തി​നാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ബി.​പി.​എ​ഡ്, പി.​ജി പ്രോ​ഗ്രാ​മു​ക​ള്‍ക്ക് അ​വ​സാ​ന സെ​മ​സ്റ്റ​ര്‍/​വ​ര്‍ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി പ്രോ​ഗ്രാ​മു​ക​ള്‍ക്ക് പ്ല​സ് ടു ​വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അ​പേ​ക്ഷി​ക്കാം.

പ്ര​വേ​ശ​ന പ​രീ​ക്ഷ ​േമ​യ് 18, 19 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​ത്തി​നും പ്രോ​സ്പെ​ക്ട​സി​നും മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്കും പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കു​ക. ഫോ​ണ്‍: 0494 2407016, 7017.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Common Entrance TestCalicut University
News Summary - Calicut University Common Entrance Test
Next Story