Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2023 7:47 AM IST Updated On
date_range 25 May 2023 7:47 AM ISTകാലിക്കറ്റ് സർവകലാശാല
text_fieldsbookmark_border
പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
തേഞ്ഞിപ്പലം: രണ്ടാം വര്‍ഷ അഫ്ദലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2023 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 12 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
ബി.വോക് ബാങ്കിങ് ഫിനാന്‍സ് ആൻഡ് ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക് മാനേജ്മെന്റ്, റീട്ടെയ്ല്‍ മാനേജ്മെന്റ്, പ്രഫഷനല്‍ അക്കൗണ്ടിങ് ആൻഡ് ടാക്സേഷന്‍ നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ ജൂൺ 24ന് തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

