Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാലിക്കറ്റ് പി.ജി പ്രവേശനം: അപേക്ഷകരുെട എണ്ണത്തിൽ കുറവ്
text_fieldsbookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഏകജാലക ഒാൺെലെൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയത് 16,000 വിദ്യാർഥികൾ. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടായിരം അപേക്ഷകരാണ് കുറഞ്ഞത്. ബി.എഡിന് അപേക്ഷകരുടെ എണ്ണം കൂടിയതാണ് പി.ജി പ്രവേശന അപേക്ഷ കുറയാൻ കാരണെമന്നാണ് അധികൃതരുെട കണക്കുകൂട്ടൽ. ബി.എഡിന് 4000 സീറ്റുകളിലേക്ക് 8000 അപേക്ഷകളായിരുന്നു വന്നത്.
പി.ജിക്ക് 6500 സീറ്റുകളാണുള്ളത്. ഇൗ മാസം നാലിനാണ് ട്രയൽ അലോട്ട്മെൻറ്. 23ന് ക്ലാസുകൾ തുടങ്ങും. ജൂലൈ 31നായിരുന്നു ഒാൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി. പലവട്ടം മാറ്റിവെച്ച ശേഷമാണ് പി.ജി പ്രവേശന നടപടികൾ തുടങ്ങിയത്. ബിരുദ പഠനം പൂർത്തിയാക്കിയവർക്ക് ഗ്രേഡ് കാർഡ് ലഭിക്കാത്തതിനാലടക്കം പ്രവേശനനടപടികൾ നീളുകയായിരുന്നു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story