Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.​എ ഫൗ​ണ്ടേ​ഷ​ൻ...

സി.​എ ഫൗ​ണ്ടേ​ഷ​ൻ ഇ​ന്റ​ർ​മീ​ഡി​യ​റ്റ് പ​രി​ശീ​ല​നം

text_fields
bookmark_border
ca
cancel

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ തി​രു​വ​ന​ന്ത​പു​രം ബ്രാ​ഞ്ചി​ൽ പ​രി​ശീ​ല​നം നേ​ടാ​ൻ അ​വ​സ​രം. ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​സി ഫൗ​ണ്ടേ​ഷ​ൻ 2023 ഡി​സം​ബ​ർ പ​രീ​ക്ഷ​ക്കു​ള്ള കോ​ച്ചി​ങ് ക്ലാ​സു​ക​ൾ ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ക്കും.

യോ​ഗ്യ​ത: പ്ല​സ് ടു/​ത​ത്തു​ല്യം. രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ​യാ​ണ് ക്ലാ​സു​ക​ൾ. കാ​ലാ​വ​ധി: നാ​ലു മാ​സം. ഫീ​സ് 17,000 രൂ​പ. സി.​എ ഇ​ന്റ​ർ​മീ​ഡി​യ​റ്റ് 2024 മേ​യ് മാ​സ​ത്തെ പ​രീ​ക്ഷ​ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ജൂ​ലൈ മൂ​ന്നി​ന് ആ​രം​ഭി​ക്കും. ഏ​ഴു മാ​സ​മാ​ണ് കാ​ലാ​വ​ധി. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് 5.30 വ​രെ​യാ​ണ് ക്ലാ​സു​ക​ൾ. ഫീ​സ് 32,000. ഫൗ​ണ്ടേ​ഷ​ൻ പാ​സാ​യ​വ​ർ​ക്കും ബി​രു​ദ​ക്കാ​ർ​ക്കും മ​റ്റു​മാ​ണ് അ​വ​സ​രം.

ഓ​രോ കോ​ഴ്സി​ലും പ​ര​മാ​വ​ധി 100 പേ​ർ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ ലൈ​ബ്ര​റി സൗ​ക​ര്യ​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www. thiruvananthapuramicai.org ലും trivandrum@icai.org ​എ​ന്ന ഇ-​മെ​യി​ലും ഇ​നി പ​റ​യു​ന്ന വി​ലാ​സ​ത്തി​ലും ബ​ന്ധ​പ്പെ​ടാം. ICAI ഭ​വ​ൻ, പൗ​ണ്ട് റോ​ഡ്, പൊ​ലീ​സ് ഗ്രൗ​ണ്ടി​ന് സ​മീ​പം, തൈ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം -14. ഫോ​ൺ: 0471 2323789, 8281848909, 9061888816. സി.​എ ഫൗ​ണ്ടേ​ൻ കോ​ഴ്സി​ന് ജൂ​ൺ 30ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വെ​ബ്സൈ​റ്റ്: https://icai.org/students.html.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examca foundation
News Summary - CA Foundation Intermediate Exam
Next Story