Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബി.ടെക് ലാറ്ററൽ...

ബി.ടെക് ലാറ്ററൽ എൻട്രി: രണ്ടാം ഘട്ട കേന്ദ്രീകൃത ഓൺലൈൻ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു

text_fields
bookmark_border
ബി.ടെക് ലാറ്ററൽ എൻട്രി: രണ്ടാം ഘട്ട കേന്ദ്രീകൃത ഓൺലൈൻ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
cancel

തിരുവനന്തപുരം: ബി.ടെക് കോഴ്സിലേക്ക്​ (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത ഓൺലൈൻ അലോട്ട്മെൻറ്​ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

രണ്ടാം ഘട്ടത്തിൽ പുതുതായി അലോട്ട്മെൻറ്​ ലഭിച്ചവരും ഒന്നാം ഘട്ടത്തിലെ അലോട്ട്മെൻറിന് മാറ്റം വന്നവരും ഫീസ് ഓൺലൈനായോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്​റ്റ്​ ഓഫിസ് മുഖാന്തരമോ അടച്ച ശേഷം അലോട്ട്മെൻറ്​ മെമ്മോയും ഡേറ്റഷീറ്റും അസ്സൽ രേഖകളും സഹിതം ചൊവ്വാഴ്​ച വൈകീട്ട്​ നാലിന്​ മുമ്പായി കോളജിൽ ഹാജരായി പ്രവേശനം നേടണം.

നിർദിഷ്​ട തീയതികളിൽ പ്രവേശനം നേടാത്ത വിദ്യാർഥികൾക്ക് നിലവിലുള്ള അലോട്ട്​മെൻറും ഉയർന്ന ഒാപ്​ഷനും നഷ്​ടപ്പെടും. തുടർന്നുള്ള അലോട്ട്മെൻറുകൾ ഉണ്ടെങ്കിൽ പരിഗണിക്കുകയുമില്ല. ഹെൽപ്​ ലൈൻ നമ്പർ: 0471 2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationbtechlateral entry
Next Story