Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right​െഎ.​െ​എ.​ടി​ക​ളി​ലും...

​െഎ.​െ​എ.​ടി​ക​ളി​ലും എ​ൻ.​െ​എ.​ടി​ക​ളി​ലും ബി.​ടെ​ക്​ പ്ര​വേ​ശ​നം 

text_fields
bookmark_border
​െഎ.​െ​എ.​ടി​ക​ളി​ലും എ​ൻ.​െ​എ.​ടി​ക​ളി​ലും ബി.​ടെ​ക്​ പ്ര​വേ​ശ​നം 
cancel

​സ​ാേ​ങ്ക​തി​ക ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പ്ര​മു​ഖ സ്​​ഥാ​പ​ന​ങ്ങ​ളാ​യ 23 ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​​​സ്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി (​െഎ.​െ​എ.​ടി​ക​ൾ), 31 നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി (എ​ൻ.​െ​എ.​ടി​ക​ൾ), 23 ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​​സ്​ ഒാ​ഫ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി (​െഎ.​െ​എ.​െ​എ.​ടി​ക​ൾ), 20 ഗ​വ​ൺ​മ​െൻറ്​​ ഫ​ണ്ടോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​േ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ (ജി.​എ​ഫ്.​ടി.​െ​എ​ക​ൾ) ഉ​ൾ​െ​പ്പ​ടെ ഇ​ക്കൊ​ല്ലം ന​ട​ത്തു​ന്ന ബി.​ടെ​ക്​ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ഡ്യു​വ​ൽ ഡി​ഗ്രി എം.​ടെ​ക്​/​എം.​എ​സ്, ബി.​ആ​ർ​ക്​ മു​ത​ലാ​യ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള സം​യു​ക്ത സീ​റ്റ്​ അ​ലോ​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കാ​യു​ള്ള ചോ​യ്​​സ്​ ഫി​ല്ലി​ങ്​ ര​ജി​സ്​​ട്രേ​ഷ​ന്​ സ​മ​യ​മാ​യി. ജോ​യ​ൻ​റ്​ സീ​റ്റ്​ അ​ലോ​ക്കേ​ഷ​ൻ ​അ​തോ​റി​റ്റി​യാ​ണ്​ (JOSAA) ദേ​ശീ​യ​ത​ല​ത്തി​ൽ സീ​റ്റ്​ ​അ​ലോ​ട്ട്​​മ​െൻറ്​ ന​ട​പ​ടി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്.

ചോ​യ്​​സ്​ ഫി​ല്ലി​ങ്​ ര​ജി​സ്​​ട്രേ​ഷ​ന്​ ജൂ​ൺ 15 രാ​വി​ലെ 10 മു​ത​ൽ ജൂ​ൺ 26 വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ സ​മ​യ​മു​ണ്ട്. http://josaa.nic.in  എ​ന്ന പോ​ർ​ട്ട​ലി​ലൂ​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പോ​ർ​ട്ട​ലി​ലു​ണ്ട്. സ്​​ഥാ​പ​ന​ങ്ങ​ളും കോ​ഴ്​​സും ബ്രാ​ഞ്ചും ശ്ര​ദ്ധാ​പൂ​ർ​വം തെ​ര​ഞ്ഞെ​ടു​ത്ത്​ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ജൂ​ൺ 26നു​ശേ​ഷം ചോ​യ്​​സ്​ ഫി​ല്ലി​ങ്​ അ​െ​ല്ല​ങ്കി​ൽ ഒാ​പ്​​ഷ​ൻ പു​നഃ​ക്ര​മീ​ക​ര​ണ​മൊ​ന്നും അ​നു​വ​ദി​ക്കി​ല്ല.

എ​ൻ.​െ​എ.​ടി​ക​ളി​ലെ​യും ​െഎ.​െ​എ.​െ​എ.​ടി​ക​ളി​ലെ​യും കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ചോ​യ്​​സ്​ ഫി​ല്ലി​ങ്​ ന​ട​ത്തു​ന്ന​തി​നു​ള്ള അ​ർ​ഹ​ത സി.​ബി.​എ​സ്.​ഇ​യു​ടെ ജെ.​ഇ.​ഇ​ മെ​യി​ൻ 2017 ഒാ​ൾ ഇ​ന്ത്യ റാ​ങ്ക്​ ല​ഭി​ച്ച​വ​ർ​ക്കാ​ണ്. ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്​​ഡ്​ 2017 യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്കും ഇൗ ​സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. ബി.​ആ​ർ​ക്​ പ്ര​വേ​ശ​ന​ത്തി​ന്​ പ്ര​ത്യേ​ക ആ​ർ​കി​ടെ​ക്ച​ർ അ​ഭി​രു​ചി പ​രീ​ക്ഷ​യി​ൽ (AAT) കൂ​ടി യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.

​െഎ.​െ​എ.​ടി​ക​ളും എ​ൻ.​െ​എ.​ടി​ക​ളും ഉ​ൾ​പ്പെ​ടെ JOSAA സീ​റ്റ്​ അ​ലോ​ക്കേ​ഷ​നു​മാ​യി സ​ഹ​ക​രി​ക്കു​ന്ന 421 സ്​​ഥാ​പ​ന​ങ്ങ​ൾ ദേ​ശീ​യ/​സം​സ്​​ഥാ​ന ത​ല​ങ്ങ​ളി​ലാ​യി​ട്ടു​ണ്ട്. ഇൗ ​സ്​​ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാ​മാ​യി ആ​കെ 36,268 സീ​റ്റു​ക​ളാ​ണ്​ വി​വി​ധ അ​ണ്ട​ർ ​​ഗ്രാ​േ​ജ്വ​റ്റ്​ പ്രോ​ഗ്രാ​മു​ക​ളി​ലാ​യി​ട്ടു​ള്ള​ത്. ഇ​തി​ൽ ഒാ​പ​ൺ വി​ഭാ​ഗ​ത്തി​ൽ 17,885 സീ​റ്റു​ക​ളും ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ വി​ഭാ​ഗ​ത്തി​ൽ 9,026 സീ​റ്റു​ക​ളും പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക്​ 5,216 സീ​റ്റു​ക​ളും പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക്​ 3,052 സീ​റ്റു​ക​ളും ല​ഭ്യ​മാ​കും. JOSAA 2017ൽ ​പ​ങ്കാ​ളി​ക​ളാ​യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും കോ​ഴ്​​സു​ക​ളു​ടെ​യും സീ​റ്റു​ക​ളു​ടെ​യും പ​ട്ടി​ക http://josaa.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

ഒാ​ൾ ഇ​ന്ത്യ ​േക്വാ​ട്ട, ഹോം​സ്​​റ്റേ​റ്റ്​ ​േക്വാ​ട്ട, അ​ദ​ർ സ്​​റ്റേ​റ്റ്​ ​േക്വാ​ട്ട എ​ന്നി​ങ്ങ​നെ മൂ​ന്നു​ത​രം സീ​റ്റു​ക​ളാ​ണ്​ JOSAAയു​ടെ പ​രി​ധി​യി​ൽ വ​രു​ക. ​​െഎ.​െ​എ.​ടി​ക​ളി​ലും ​െഎ.​െ​എ.​െ​എ.​ടി​ക​ളി​ലും ഒാ​ൾ ഇ​ന്ത്യ ​േക്വാ​ട്ട സീ​റ്റു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. എ​ൻ.​െ​എ.​ടി​ക​ളി​ൽ ഹോം​സ്​​റ്റേ​റ്റ്​ ​േക്വാ​ട്ട, അ​ദ​ർ സ്​​റ്റേ​റ്റ്​ ​േക്വാ​ട്ട സീ​റ്റു​ക​ളാ​ണു​​ള്ള​ത്.

കേ​ന്ദ്ര മാ​ന​വ വി​ഭ​വ വി​ക​സ​ന മ​ന്ത്രാ​ല​യ​മാ​ണ്​ സം​യു​ക്ത സീ​റ്റ്​ ​അ​ലോ​ക്കേ​ഷ​ൻ ന​ട​പ​ടി നി​ർ​വ​ഹ​ണം ‘JOSAA’ യെ ​ഏ​ൽ​പി​ച്ചി​ട്ടു​ള്ള​ത്. ​െഎ.​െ​എ.​ടി​ക​ൾ, എ​ൻ.​െ​എ.​ടി​ക​ൾ, ​െഎ.​െ​എ.​െ​എ.​ടി​ക​ൾ, മ​റ്റു കേ​ന്ദ്ര ഫ​ണ്ടോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 97 സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സീ​റ്റ്​ അ​ലോ​ട്ട്​​മ​െൻറു​ക​ൾ JOSAA ഇ​ത്ത​വ​ണ ദേ​ശീ​യ​ത​ല​ത്തി​ൽ നേ​രി​ട്ട്​ നി​ർ​വ​ഹി​ക്കും. ജെ.​ഇ.​ഇ മെ​യി​ൻ 2017, ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്​​ഡ്​ 2017 റാ​ങ്ക്​ ജേ​താ​ക്ക​ൾ​ക്ക്​ സീ​റ്റ്​ ​അ​ലോ​ക്കേ​ഷ​നു​​വേ​ണ്ടി ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ ര​ജി​സ്​​റ്റ​ർ സ​മ​യ​ത്ത്​ എ​ത്ര ചോ​യ്​​സ്​ വേ​ണ​മെ​ങ്കി​ലും ഫി​ൽ ചെ​യ്യാം. എ​ന്നാ​ൽ, താ​ൽ​പ​ര്യ​മി​ല്ലാ​ത്ത സ്​​ഥാ​പ​ന​ങ്ങ​ളും കോ​ഴ്​​സു​ക​ളും ഒ​ഴി​വാ​ക്കു​ക. ചോ​യ്​​സു​ക​ൾ ലോ​ക്ക്​ ചെ​യ്യാ​ൻ മ​റ​ക്ക​രു​ത്.

ജൂ​ൺ 26ന​കം ചോ​യ്​​സ്​ ഫി​ൽ ചെ​യ്​​ത​വ​ർ​ക്കാ​യി ഏ​ഴ്​ റൗ​ണ്ട്​ സീ​റ്റ്​ അ​േ​ലാ​ക്കേ​ഷ​നു​ക​ൾ JOSAA ന​ട​ത്തും. ആ​ദ്യ റൗ​ണ്ട്​ സീ​റ്റ്​ അ​ലോ​ക്കേ​ഷ​ൻ ജൂ​ൺ 28ന്​ ​ന​ട​ത്തു​ന്ന​താ​ണ്. ജൂ​ൺ 29 മു​ത​ൽ ജൂ​ലൈ​ മൂ​ന്നു​വ​രെ സീ​റ്റു​ക​ൾ സ്വീ​ക​രി​ച്ച്​ റി​പ്പോ​ർ​ട്ടി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം. ഫി​ൽ ചെ​യ്​​ത​തും തു​ട​ർ​ന്ന്​ ഫി​ൽ ചെ​യ്യാ​നു​ള്ള​തു​മാ​യ സീ​റ്റ്​ വി​വ​ര​ങ്ങ​ൾ ജൂ​ൈ​ല​ നാ​ലി​ന്​ പോ​ർ​ട്ട​ലി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. സീ​റ്റ്​ അ​ലോ​ക്കേ​ഷ​ൻ ഷെ​ഡ്യൂ​ൾ മു​ഴു​വ​നും http://josaa.nic.in എ​ന്ന പോ​ർ​ട്ട​ലി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ലോ​ട്ട്​​​മ​െൻറി​ലൂ​ടെ സീ​റ്റ്​ ല​ഭി​ച്ച​വ​ർ സീ​റ്റ്​ അ​സ​പ്​​റ്റ​ൻ​സ്​ ഫീ​സാ​യി 45,000 രൂ​പ ഒാ​​ൺ​ലൈ​നാ​യോ ഇ-​ച​ലാ​ൻ മു​ഖാ​ന്ത​ര​മോ അ​ട​ക്ക​ണം. എ​സ്.​സി, എ​സ്.​ടി, പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ 20,000 രൂ​പ അ​ട​ച്ചാ​ൽ മ​തി. റി​പ്പോ​ർ​ട്ടി​ങ്​ ​െസ​ൻ​റ​റി​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധ​ന​ക്ക്​ ന​ൽ​കു​ക​യും വേ​ണം. അ​ലോ​ട്ട്​ ചെ​യ്​​തു​കി​ട്ടി​യ സീ​റ്റ്​ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ JOSAA സീ​റ്റ്​ അ​ലോ​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കും. എ​ന്നാ​ൽ, അ​ത്ത​ര​ക്കാ​ർ​ക്ക്​ JOSAA സീ​റ്റ്​ അ​ലോ​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം ​െഎ.​െ​എ.​ടി​ക​ൾ ഒ​ഴി​കെ​യു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സി.​എ​സ്.​എ.​ബി സ്​​പെ​ഷ​ൽ റൗ​ണ്ട്​ അ​ഡ്​​മി​ഷ​ൻ ന​ട​പ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചേ​ക്കും (www.csab.nic.in).

​െഎ.​െ​എ.​ടി​യി​ലേ​ക്കാ​ണ്​ സീ​റ്റ്​ അ​ലോ​ട്ട്​​മെ​​െൻറ​ങ്കി​ൽ ​െഎ.​െ​എ.​ടി​ക​ൾ​ക്കാ​യു​ള്ള 17 റി​പ്പോ​ർ​ട്ടി​ങ്​ സ​െൻറ​റു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യാം.
എ​ൻ.​െ​എ.​ടി (​െഎ.​െ​എ.​െ​എ.​ടി), ജി.​എ​ഫ്.​ടി.​െ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു​ സ്​​ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ സീ​റ്റ്​ അ​ലോ​ട്ട്​​മെ​​െൻറ​ങ്കി​ൽ ഇൗ ​സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കാ​യു​ള്ള 38 റി​പ്പോ​ർ​ട്ടി​ങ്​ സ​െൻറ​റു​ക​ളി​ൽ ഒ​ന്നി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​വു​ന്ന​താ​ണ്. മൊ​ത്തം റി​പ്പോ​ർ​ട്ടി​ങ്​ സ​െൻറ​റു​ക​ളു​ടെ ലി​സ്​​റ്റ്​ JOSAA പോ​ർ​ട്ട​ലി​ലു​ണ്ട്.

ഇ​നി ഒ​രാ​ൾ​ക്ക്​ ആ​ദ്യ റൗ​ണ്ട്​ സീ​റ്റ്​ അ​ലോ​ക്കേ​ഷ​നി​ൽ എ​ൻ.​െ​എ.​ടി​യി​ലേ​ക്കാ​ണ്​ സീ​റ്റ്​ ല​ഭി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ൽ അ​തി​നാ​യു​ള്ള റി​പ്പോ​ർ​ട്ടി​ങ്​ സ​െൻറ​റി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത്​ സീ​റ്റ്​ ഉ​റ​പ്പി​ക്കു​ക​യും തു​ട​ർ​ന്നു​ള്ള സീ​റ്റ്​ അ​ലോ​ക്കേ​ഷ​നി​ൽ അ​യാ​ൾ​ക്ക്​ ​െഎ.​െ​എ.​ടി​യി​ലേ​ക്ക്​ സീ​റ്റ്​ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ​െഎ.​െ​എ.​ടി​ക​ൾ​ക്കാ​യു​ള്ള റി​പ്പോ​ർ​ട്ടി​ങ്​ സ​െൻറ​റി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത്​ അ​ഡ്​​മി​ഷ​ൻ നേ​ടു​ക​യു​മാ​ണ്​ വേ​ണ്ട​ത്. ഇ​ത്ത​രം ന​ട​പ​ടി​യെ ഡ്യു​വ​ൽ റി​പ്പോ​ർ​ട്ടി​ങ്​ എ​ന്നാ​ണ്​ പ​റ​യു​ക.

ജോ​യ​ൻ​റ്​ സീ​റ്റ്​ അ​ലോ​ക്കേ​ഷ​ൻ അ​തോ​റി​റ്റി​യി​ൽ (JOSAA) ​െഎ.​െ​എ.​ടി​ക​ൾ​ക്കാ​യു​ള്ള ജോ​യ​ൻ​റ്​ അ​ഡ്​​മി​ഷ​ൻ ബോ​ർ​ഡ്​ (JAB), എ​ൻ.​െ​എ.​ടി, ​െഎ.​െ​എ.​ടി, ജി.​എ​ഫ്.​ടി.​െ​എ​ക​ൾ​ക്കാ​യു​ള്ള സെ​ൻ​ട്ര​ൽ സീ​റ്റ്​ അ​ലോ​ക്കേ​ഷ​ൻ ബോ​ർ​ഡ്​ (CSAB) പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​യു​ക്ത​മാ​യ സീ​റ്റ്​ അ​ലോ​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ളു​ടെ ചു​മ​ത​ല​യാ​ണ്​ JOSAAക്കു​ള്ള​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://josaa.nic.in എ​ന്ന പോ​ർ​ട്ട​ൽ സ​ന്ദ​ർ​ശി​ക്കേ​ണ്ട​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IITnitb tech
News Summary - Btech admission in IIT and NIT
Next Story