Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബി.​എ​സ്​​സി...

ബി.​എ​സ്​​സി ന​ഴ്‌​സി​ങ്: സ്‌​പെ​ഷ​ൽ അ​ലോ​ട്ട്‌​മെ​ന്റ്

text_fields
bookmark_border
bsc nursing
cancel

തി​രു​വ​ന​ന്ത​പു​രം: 2023-24 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ബി.​എ​സ്​​സി ന​ഴ്‌​സി​ങ്​ കോ​ഴ്‌​സി​ന് മാ​ത്രം സ​ർ​ക്കാ​ർ/​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ൺ​ലൈ​ൻ സ്‌​പെ​ഷ​ൽ അ​ലോ​ട്ട്‌​മെ​ന്റ് ഒ​ക്‌​ടോ​ബ​ർ 13ന് ​ന​ട​ത്തും. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട അ​പേ​ക്ഷ​ക​ർ www.lbscentre.kerala.gov.in ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത് പു​തി​യ കോ​ള​ജ് ഓ​പ്ഷ​നു​ക​ൾ ഒ​ക്‌​ടോ​ബ​ർ 12ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന​കം സ​മ​ർ​പ്പി​ക്ക​ണം. മു​മ്പ്​ സ​മ​ർ​പ്പി​ച്ച ഓ​പ്ഷ​നു​ക​ൾ ഈ ​അ​ലോ​ട്ട്‌​മെ​ന്റി​ന് പ​രി​ഗ​ണി​ക്കി​ല്ല. ഒ​ഴി​വു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ അ​ലോ​ട്ട്‌​മെ​ന്റി​ന്​ മു​മ്പ്​ പ്ര​സി​ദ്ധീ​ക​രി​ക്കും.

അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ക്കു​ന്ന​വ​ർ ഒ​ക്‌​ടോ​ബ​ർ 16, 17 തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം. മ​റ്റ് പാ​രാ​മെ​ഡി​ക്ക​ൽ ഡി​ഗ്രി കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള അ​ലോ​ട്ട്‌​മെ​ന്റ് പി​ന്നീ​ട് ന​ട​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471-2560363, 364.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:B.Sc NursingSpecial Allotment
News Summary - B.Sc Nursing: Special Allotment
Next Story