Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.എസ്‌.സി നഴ്സിങ്: എസ്.സി/എസ്.ടി സ്പോട്ട് അലോട്ട്മെൻറ് 19ന്

text_fields
bookmark_border
bsc nursing
cancel

തിരുവനന്തപുരം: ബി.എസ്.സി നഴ്സിങ് കോഴ്സിന് സർക്കാർ/സ്വാശ്രയ കോളജുകളിൽ എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെൻറ് നവംബർ 19ന് എൽ.ബി.എസ് സെൻറർ ജില്ല ഫെസിലിറ്റേഷൻ സെൻററുകളിൽ രാവിലെ 10ന് നടക്കും.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ 11നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്താലേ സ്പോട്ട് അലോട്ട്മെൻറിൽ പങ്കെടുക്കാനാവൂ. വിശദാംശങ്ങൾ www.lbscentre.kerala.gov.in http://www.lbscentre.kerala.gov.in ൽ അലോട്ട്മെൻറിനുമുമ്പ് പ്രസിദ്ധീകരിക്കും. മുൻ അലോട്ട്മെൻറുകൾ വഴി പ്രവേശനം ലഭിച്ചവർ നിർബന്ധമായും No objection Certificate(NOC) നിർബന്ധമായും കൊണ്ടുവരണം. അലോട്ട്മെൻറ് ലഭിക്കുന്നവർ അന്നേദിവസംതന്നെ ഫീസ് ഒടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BSc Nursing-SC-ST Spot Allotment on 19
Next Story