Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightബി.എസ്​സി നഴ്​സിങ്​,...

ബി.എസ്​സി നഴ്​സിങ്​, പാരാമെഡിക്കൽ രണ്ടാംഅലോട്ട്​മെൻറ്​ ഇന്ന്

text_fields
bookmark_border
ബി.എസ്​സി നഴ്​സിങ്​, പാരാമെഡിക്കൽ രണ്ടാംഅലോട്ട്​മെൻറ്​ ഇന്ന്
cancel
തി​രു​വ​ന​ന്ത​പു​രം: ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ കോ​ഴ്​​സി​ലേ​ക്കും ബി.​എ​സ്​​സി (എം.​എ​ൽ.​ടി), ബി.​എ​സ്​​സി പെ​ർ​ഫ്യൂ​ഷ​ൻ  ടെ​ക്​​നോ​ള​ജി, ബി.​എ​സ്​​സി ഒ​പ്​​ടോ​മെ​ട്രി, ബി.​പി.​ടി, ബി.​സി.​വി.​ടി, ബി.​എ.​എ​സ്.​എ​ൽ.​പി, ബി.​എ​സ്.​സി എം.​ആ​ർ.​ടി, ബി.​എ​സ്.​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, ബി.​എ​സ്​​സി​ മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്​​ട്രി എ​ന്നീ പാ​രാ​മെ​ഡി​ക്ക​ൽ ഡി​ഗ്രി േകാ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്​​​മ​െൻറി​നെ തു​ട​ർ​ന്ന്​ ഫീ​സ്​ ഒ​ടു​ക്കാ​നു​ള്ള സ​മ​യം വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ നീട്ടി. നി​ല​വി​ലെ ഹ​യ​ർ ഒാ​പ്​​ഷ​നു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മി​ല്ലാ​ത്ത​വ റ​ദ്ദ്​ ചെ​യ്യു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം www.cee-kerala.gov.in ൽ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ ല​ഭി​ക്കും. കേ​ര​ള ന​ഴ്​​സ​സ്​ ആ​ൻ​ഡ്​ മി​ഡ്​​വൈ​വ്​​സ്​ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച ര​ണ്ട്​ ന​ഴ്​​സി​ങ്​ കോ​ള​ജു​ക​ളി​ലേ​ക്ക്​ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പു​തു​താ​യി ഒാ​പ്​​ഷ​നു​ക​ൾ  ന​ൽ​കാം. തൃ​ശൂ​ർ ന​ട​ത്ത​റ അ​ശ്വി​നി, കാ​സ​ർ​കോ​ട്​ ഹ​രി​പു​രം ല​ക്ഷ്​​മി മേ​ഘ​ൻ എ​ന്നീ കോ​ള​ജു​ക​ളെ​യാ​ണ്​ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ല​ഭ്യ​മാ​കു​ന്ന ഒാ​പ്​​ഷ​നു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ര​ണ്ടാം​ഘ​ട്ട  അ​ലോ​ട്ട്​​മ​െൻറ്​ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ക്കും. ഫോ​ൺ: 0471 2339101,102,103.
Show Full Article
TAGS:B.Sc nursing paramedical second allotment 
Web Title - B.sc nursing, paramedical second allotment will be published on august 24
Next Story