Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബിഎസ്.സി നഴ്‌സിങ്​,...

ബിഎസ്.സി നഴ്‌സിങ്​, പാരാമെഡിക്കല്‍ അലോട്ട്‌മെൻറ്​: ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധം

text_fields
bookmark_border
ബിഎസ്.സി നഴ്‌സിങ്​, പാരാമെഡിക്കല്‍ അലോട്ട്‌മെൻറ്​: ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധം
cancel
തി​രു​വ​ന​ന്ത​പു​രം: 2017-ലെ  ​ബി​എ​സ്.​സി ന​ഴ്‌​സി​ങ്​ കോ​ഴ്‌​സി​ലേ​ക്കും ബി.​എ​സ്​​സി. (എം.​എ​ല്‍.​ടി), ബി.​എ​സ്​​സി പെ​ര്‍ഫ്യൂ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി, ബി.​എ​സ്​​സി ഒ​പ്‌​ടോ​മെ​ട്രി, ബി.​പി.​ടി., ബി.​സി.​വി.​ടി, ബി.​എ.​എ​സ്.​എ​ല്‍.​പി, ബി.​എ​സ്​​സി എം.​ആ​ര്‍.​ടി, ബി.​എ​സ്​​സി മെ​ഡി​ക്ക​ല്‍ മൈ​ക്രോ ബ​യോ​ള​ജി, ബി.​എ​സ്​​സി മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി എ​ന്നീ പാ​രാ​മെ​ഡി​ക്ക​ല്‍ ഡി​ഗ്രി കോ​ഴ്‌​സു​ക​ളി​ലേ​ക്കു​മു​ള​ള മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്‌​മ​െൻറ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. ഇ​ത് സ്വാ​ശ്ര​യ ന​ഴ്‌​സി​ങ്, പാ​രാ​മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള അ​വ​സാ​ന​ഘ​ട്ട അ​ലോ​ട്ട്‌​മ​െൻറാ​യി​രി​ക്കും.

ബി.​എ​സ്​​സി ന​ഴ്‌​സി​ങ്, പാ​രാ​മെ​ഡി​ക്ക​ല്‍ ഡി​ഗ്രി കോ​ഴ്‌​സു​ക​ളി​ല്‍ നി​ല​വി​ലു​ള്ള ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്‌​മ​െൻറി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും www.cee.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ അ​വ​ര​വ​രു​ടെ ഹോം ​പേ​ജി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള ‘Confirm’ ബ​ട്ട​ണ്‍ ക്ലി​ക്ക് ചെ​യ്ത് ഓ​ണ്‍ലൈ​ന്‍ ഓ​പ്ഷ​ന്‍ ക​ണ്‍ഫ​ര്‍മേ​ഷ​ന്‍ ന​ട​ത്തേ​ണ്ട​താ​ണ്. ഓ​ണ്‍ലൈ​ന്‍ ഓ​പ്ഷ​ന്‍ ക​ണ്‍ഫ​ര്‍മേ​ഷ​നെ തു​ട​ര്‍ന്ന് നി​ല​വി​ലു​ള്ള ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണം, ആ​വ​ശ്യ​മി​ല്ലാ​ത്ത​വ റ​ദ്ദാ​ക്ക​ല്‍, പു​തു​താ​യി ഉ​ള്‍പ്പെ​ടു​ത്തി​യ കോ​ള​ജ്/​കോ​ഴ്‌​സ് എ​ന്നി​വ​യി​ലേ​ക്ക്​ ഓ​പ്ഷ​നു​ക​ള്‍ ന​ല്‍കാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​രു മ​ണി വ​രെ ല​ഭ്യ​മാ​കും.
നി​ശ്ചി​ത സ​മ​യ​ത്തി​ന​കം വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഓ​ണ്‍ലൈ​ന്‍ ഓ​പ്ഷ​ന്‍ ക​ണ്‍ഫ​ര്‍മേ​ഷ​ന്‍ ന​ട​ത്താ​ത്ത​വ​രെ ഈ ​അ​ലോ​ട്ട്‌​മ​െൻറി​നാ​യി പ​രി​ഗ​ണി​ക്കു​ക​യി​ല്ല. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ച്ച​വ​രും ആ​ദ്യ ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലും അ​ലോ​ട്ട്‌​മെ​​െൻറാ​ന്നും ല​ഭി​ക്കാ​ത്ത​വ​രും മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്‌​മ​െൻറി​നാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട​ണ​മെ​ങ്കി​ല്‍ ഓ​ണ്‍ലൈ​ന്‍ ഓ​പ്ഷ​ന്‍ ക​ണ്‍ഫ​ര്‍മേ​ഷ​ന്‍ നി​ര്‍ബ​ന്ധ​മാ​യും ന​ട​ത്തേ​ണ്ട​താ​ണ്.

മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്‌​മ​െൻറ്​ ഷെ​ഡ്യൂ​ൾ:
11ന്​ ​ഓ​ണ്‍ലൈ​ന്‍ ഓ​പ്ഷ​ന്‍ ക​ണ്‍ഫ​ര്‍മേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​നും നി​ല​വി​ലു​ള്ള ഹ​യ​ർ ഒാ​പ്​​ഷ​നു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മി​ല്ലാ​ത്ത​വ റ​ദ്ദ്​ ചെ​യ്യു​ന്ന​തി​നും പു​തു​താ​യി ചേ​ർ​ത്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലേ​ക്കും/​കോ​ഴ്​​സു​ക​ളി​ലേ​ക്കും ഒാ​പ്​​ഷ​നു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നും വെ​ബ്​​സൈ​റ്റ്​ സ​ജ്ജ​മാ​കു​ന്നു. 
13ന്​ ​ഒ​രു​മ​ണി വ​രെ ഓ​ണ്‍ലൈ​ന്‍ ഓ​പ്ഷ​ന്‍ ക​ണ്‍ഫ​ര്‍മേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​നും  ഒാ​പ്​​ഷ​നു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​നും റ​ദ്ദു​ചെ​യ്യു​ന്ന​തി​നും ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം അ​വ​സാ​നി​ക്കു​ന്നു.

14ന്​ ​മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്‌​മ​െൻറ്​ പ്ര​സി​ദ്ധീ​ക​ര​ണം. 14 മു​ത​ൽ 15 വ​രെ അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്‌​മ​െൻറ്​ മെ​മ്മോ​യി​ല്‍ കാ​ണു​ന്ന ഫീ​സ്​ ഒ​ടു​ക്കി​യ​ശേ​ഷം അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ച്ച കോ​ഴ്‌​സ്/​കോ​ള​ജി​ല്‍ പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്.
15ന്​ 5.30​ന്​ ബി.​എ​സ്​​സി ന​ഴ്‌​സി​ങ്​/​പാ​രാ​മെ​ഡി​ക്ക​ല്‍ കോ​ഴ്‌​സു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ കോ​ള​ജ് അ​ധി​കാ​രി​ക​ള്‍ അം​ഗീ​ക​രി​ച്ച് പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ര്‍ക്ക് ഓ​ണ്‍ലൈ​ന്‍ അ​ഡ്മി​ഷ​ന്‍ മാ​നേ​ജ്‌​മ​െൻറ്​ സി​സ്​​റ്റം  മു​ഖേ​ന സ​മ​ര്‍പ്പി​ക്ക​ണം. ഓ​ണ്‍ലൈ​ന്‍ ഓ​പ്ഷ​ന്‍ ക​ണ്‍ഫ​ര്‍മേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​നും ഓ​പ്ഷ​ന്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഇ​ൻ​റ​ര്‍നെ​റ്റ് സൗ​ക​ര്യ​മു​ള്ള ‘ഫെ​സി​ലി​റ്റേ​ഷ​ന്‍ സ​െൻറ​റു​ക​ള്‍’ (FC) സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ പ്ര​വ​ര്‍ത്തി​ക്കും. ഇ​ത്ത​രം ഫെ​സി​ലി​റ്റേ​ഷ​ന്‍ സ​െൻറ​റു​ക​ളു​ടെ ലി​സ്​​റ്റ്​
www.cee.kerala.gov.in
, www.cee--kerala.org എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. കേ​ര​ള യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഹെ​ല്‍ത്ത് സ​യ​ന്‍സ​സി​​െൻറ അ​ഫി​ലി​യേ​ഷ​ന്‍ ല​ഭി​ച്ച താ​ഴെ​പ്പ​റ​യു​ന്ന പാ​രാ​മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലേ​ക്ക്​/​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ഈ ​ഘ​ട്ട​ത്തി​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് പു​തു​താ​യി ഓ​പ്ഷ​നു​ക​ള്‍ ന​ല്‍കാ​വു​ന്ന​താ​ണ്. എ​ന്നാ​ല്‍, ആ​വ​ശ്യ​മാ​യ സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ള്‍ ല​ഭ്യ​മാ​യാ​ല്‍ മാ​ത്ര​മേ ഈ ​കോ​ള​ജു​ക​ളി​ലേ​ക്ക്​/​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​ലോ​ട്ട്‌​മ​െൻറ്​ ന​ട​ത്തു​ക​യു​ള്ളൂ.

14ന് ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്‌​മ​െൻറ്​ സ്വാ​ശ്ര​യ ന​ഴ്‌​സി​ങ്​/​പാ​രാ​മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള അ​വ​സാ​ന അ​ലോ​ട്ട്‌​മ​െൻറാ​യി​രി​ക്കും. മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ സ്വാ​ശ്ര​യ ന​ഴ്‌​സി​ങ്​/​പാ​രാ​മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലേ​ക്ക്​ അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ക്കു​ന്ന പ​ക്ഷം വി​ദ്യാ​ർ​ഥി​ക​ള്‍ അ​ത​ത് കോ​ള​ജു​ക​ളി​ല്‍ സെ​പ്റ്റം​ബ​ര്‍ 15ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​നു​ള്ളി​ല്‍ നി​ര്‍ബ​ന്ധ​മാ​യും അ​ഡ്മി​ഷ​ന്‍ നേ​ടി​യി​രി​ക്കേ​ണ്ട​തും അ​തേ കോ​ള​ജി​ല്‍ പ​ഠ​നം തു​ട​രേ​ണ്ട​തു​മാ​ണ്. അ​ല്ലാ​ത്ത പ​ക്ഷം പ്രോ​സ്‌​പെ​ക്ട​സ് പ്ര​കാ​ര​മു​ള​ള പി​ഴ ഒ​ടു​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​രാ​യി​രി​ക്കും. കൂ​ടാ​തെ, പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ര്‍ക്ക് അ​ട​ച്ച ഫീ​സ് തി​രി​കെ ല​ഭി​ക്കാ​ന്‍ അ​ര്‍ഹ​ത​യു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഹെ​ൽ​പ്​ ലൈ​ൻ ന​മ്പ​റു​ക​ൾ: 0471 2339101, 2339102, 2339103, 2339104
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:B.Sc nursingparamedical allotmentonline confirmation
News Summary - B.Sc nursing, paramedical allotment: online confirmation is mandatory
Next Story