Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.എസ്​ സി നഴ്സിങ്: ഓപ്ഷൻ സമർപ്പണം

text_fields
bookmark_border
nursing-allotment
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലെ ബി.എസ്​ സി നഴ്സിങ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ വെബ്സൈറ്റിൽ കോളജ്/കോഴ്സ് ഓപ്ഷനുകൾ ഈ മാസം 13നകം സമർപ്പിക്കണം.

വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കോളജ് ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്മെന്‍റിനായി പരിഗണിക്കില്ല. ട്രയൽ അലോട്ട്മെന്‍റ് 14ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: 0471 2560363, 364.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - B.Sc Nursing-Option Submission
Next Story