Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി​.ഡെസ് പ്രവേശനം: അപേക്ഷ ജൂൺ ഒന്നുവരെ

text_fields
bookmark_border
വിജ്ഞാപനം www.lbscenter.kerala.gov.inൽ
ബി​.ഡെസ് പ്രവേശനം: അപേക്ഷ ജൂൺ ഒന്നുവരെ
cancel

സർക്കാർ/സ്വാശ്രയ കോളജുകൾ നടത്തുന്ന ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്) കോഴ്സ് പ്രവേശനത്തിന് എൽ.ബി.എസ് സെന്റർ ജൂൺ ഒന്നുവരെ അപേക്ഷ സ്വീകരിക്കും. യോഗ്യത: 45 ശതമാനം മാർക്കിൽ പ്ലസ്ടു/തത്തുല്യം. സംവരണ വിഭാഗങ്ങൾക്ക് 40 ശതമാനം മതി. അപേക്ഷ ഫീസ് 1200 രൂപ. വിജ്ഞാപനം www.lbscenter.kerala.gov.inൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - B.Des Admission: Application till 1st June
Next Story