Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightകളിനറി ആർട്​സിൽ...

കളിനറി ആർട്​സിൽ ബി.ബി.എ, എം.ബി.എ; ​ഓ​​ൺ​ലൈ​ൻ അ​പേ​ക്ഷ ജൂ​ലൈ 15ന​കം

text_fields
bookmark_border
കളിനറി ആർട്​സിൽ ബി.ബി.എ, എം.ബി.എ; ​ഓ​​ൺ​ലൈ​ൻ അ​പേ​ക്ഷ ജൂ​ലൈ 15ന​കം
cancel

തി​രു​പ്പ​തി​യി​ലും നോ​യി​ഡ​യി​ലു​മു​ള്ള ഇ​ന്ത്യ​ൻ ക​ളി​ന​റി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഇ​ക്കൊ​ല്ലം ന​ട​ത്തു​ന്ന വി​വി​ധ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലു​ള്ള സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​മാ​ണി​ത്.

ബി.​ബി.​എ ക​ളി​ന​റി ആ​ർ​ട്​​സ്​- 240 സീ​റ്റ്​ (ഓ​രോ സെൻറ​റി​ലും 120 സീ​റ്റു​ക​ൾ വീ​തം). യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ഗ്രൂ​പ്​​/​വി​ഷ​യ​ത്തി​ൽ പ്ല​സ്​​ടു. യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. 50 ശ​ത​മാ​നം മാ​ർ​ക്ക്. എ​സ്.​സി/​എ​സ്.​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 45 ശ​ത​മാ​നം മ​തി. പ്രാ​യ​പ​രി​ധി 22 വ​യ​സ്സ്. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 27 വ​യ​സ്സു​വ​രെ​യാ​കാം. 15.7.2021 വെ​ച്ചാ​ണ്​ പ്രാ​യ​പ​രി​ധി.എം.​ബി.​എ ക​ളി​ന​റി ആ​ർ​ട്​​സ്- 60 സീ​റ്റ്​ (ഓ​രോ സെൻറ​റി​ലും 30 സീ​റ്റു​ക​ൾ വീ​തം).

യോ​ഗ്യ​ത: ക​ളി​ന​റി ആ​ർ​ട്​​സ്​/​ഹോ​സ്​​പി​റ്റാ​ലി​റ്റി/​ഹോ​ട്ട​ൽ മാ​നേ​ജ്​​മെൻറി​ൽ ഫു​ൾ​ടൈം ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി. 50 ശ​ത​മാ​നം മാ​ർ​ക്ക്. എ​സ്.​സി/​എ​സ്.​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 45 ശ​ത​മാ​നം മ​തി. ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. പ്രാ​യ​പ​രി​ധി 15.7.2021ൽ 25 ​വ​യ​സ്സ്. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 30 വ​യ​സ്സ്​.വി​ജ്​​ഞാ​പ​നം www.Ihims.gov.in ൽ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. ഓ​ൺ​ലൈ​നാ​യി ജൂ​ലൈ 15ന​കം സ​മ​ർ​പ്പി​ക്ക​ണം. സെ​ല​ക്​​ഷ​ൻ ന​ട​പ​ടി​ക്ര​മം പി​ന്നീ​ട്​ അ​റി​യി​ക്കും.

പാ​ച​ക ക​ല​യു​ടെ അ​മ​ര​ക്കാ​രാ​കാ​ൻ ഏ​റെ അ​നു​യോ​ജ്യ​മാ​യ പാ​ഠ്യ​പ​ദ്ധ​തി​യാ​ണി​ത്. പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്ക്​ ടൂ​റി​സം/​ഹോ​ട്ട​ൽ ഇ​ൻ​ഡ​സ്​​ട്രി​യി​ലും റെ​യി​ൽ​വേ, എ​യ​ർ​വേ​സ്, കാ​റ്റ​റി​ങ്​ വി​ഭാ​ഗ​ത്തി​ലും മ​റ്റും തൊ​ഴി​ൽ​സാ​ധ്യ​ത​യു​ണ്ട്.

Show Full Article
TAGS:Culinary Arts BBA MBA 
News Summary - BBA in Culinary Arts Apply online by July 15
Next Story