Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബി. ഫാം സ്പോട്ട്...

ബി. ഫാം സ്പോട്ട് അലോട്ട്മെന്റ്

text_fields
bookmark_border
b pharm
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ കാ​ര്യാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ഴി​വു​ള്ള ബി.​ഫാം സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്റ് ന​ട​ത്തും.

തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ട് സീ​റ്റു​ക​ളി​ലേ​ക്ക് ഫെ​ബ്രു​വ​രി ര​ണ്ടി​ന് രാ​വി​ലെ 11 നും ​ആ​ല​പ്പു​ഴ ഗ​വ. ടി.​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​രു സീ​റ്റി​ലേ​ക്ക് ഫെ​ബ്രു​വ​രി നാ​ലി​ന് രാ​വി​ലെ 11നും ​കോ​ട്ട​യം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ട് സീ​റ്റി​ലേ​ക്ക് ഫെ​ബ്രു​വ​രി ആ​റി​ന് രാ​വി​ലെ 11നും ​അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​ലോ​ട്ട്​​മെ​ന്‍റ്​ ന​ട​ക്കും.

കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ട് സീ​റ്റി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്റ് എ​ട്ടി​ന് രാ​വി​ലെ 11നും ​ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഏ​ഴ് സീ​റ്റി​ലേ​ക്കു​ള്ള അ​ലോ​ട്ട്മെ​ന്റ് 10ന് ​രാ​വി​ലെ 11​നും ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.dme.kerala.gov.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:b pharmspot allotment
News Summary - b pharm spot allotment
Next Story