Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബി.ഫാം പ്രവേശനം:...

ബി.ഫാം പ്രവേശനം: രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

text_fields
bookmark_border
allotment
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലെ​യും സ്വാ​ശ്ര​യ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലെ​യും 2023 വ​ർ​ഷ​ത്തെ ബി.​ഫാം (ലാ​റ്റ​റ​ൽ എ​ൻ​ട്രി) കോ​ഴ്സി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം​ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്റ് www.cee.kerala.gov.in വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ അ​ലോ​ട്ട്മെ​ന്റ് മെ​മ്മോ​യും പ്രോ​സ്​​പെ​ക്ട​സ് ഖ​ണ്ഡി​ക 7.3.8ൽ ​പ​റ​യു​ന്ന അ​സ്സ​ൽ രേ​ഖ​ക​ളും സ​ഹി​തം മാ​ർ​ച്ച് 26ന്​ ​വൈ​കീ​ട്ട് മൂ​ന്നി​ന്​ മു​മ്പ് ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം. ഫോ​ൺ: 0471 2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionAllotmentKerala NewsB. Pharm
News Summary - B. Pharm Admission- Second Phase Allotment Published
Next Story