Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ഫാം ലാറ്ററൽ എൻട്രി: ഓപ്ഷൻ നൽകാം
text_fieldsbookmark_border
തിരുവനന്തപുരം: ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സ് പ്രവേശനത്തിന് കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ തുടങ്ങി. www.cee.kerala.gov.in ലെ 'B.Pharm (LE) 2023 Candidate Portal എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ നമ്പർ, പാസ്വേഡ് എന്നിവ രേഖപ്പെടുത്തി ഹോം പേജിൽ പ്രവേശിച്ച ശേഷം 'Option Registration' എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് മാർച്ച് നാലുവരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് ww.cee.kerala.gov.in സന്ദർശിക്കുക. ഫോൺ : 0471252530.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

