Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightആയൂർവേദ...

ആയൂർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ പി.എച്ച്.ഡി

text_fields
bookmark_border
phd
cancel

ന്യൂ​ഡ​ൽ​ഹി​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​യു​ർ​വേ​ദ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്: 3000 രൂ​പ.

എ​സ്.​സി, എ​സ്.​ടി, പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 2500 രൂ​പ മ​തി. വി​ജ്ഞാ​പ​നം www.aiia.gov.inൽ. ​ഫെ​ബ്രു​വ​രി 27 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​ർ​ച്ച് അ​ഞ്ചി​ന് ന​ട​ത്തും. യോ​ഗ്യ​ത: 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ എം.​ഡി/​എം.​എ​സ് ആ​യു​ർ​വേ​ദ/​ആ​യു​ഷ് പി.​ജി/​എം.​ഫാം ആ​യു​ർ​വേ​ദ/​എം.​എ​സ് അ​ലോ​പ​തി​ക് മെ​ഡി​സി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Phdayurveda institute
News Summary - Ayurveda Institute PhD
Next Story