Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകുഫോസിൽ അസിസ്റ്റന്റ്:...

കുഫോസിൽ അസിസ്റ്റന്റ്: 12 ഒഴിവുകൾ

text_fields
bookmark_border
കുഫോസിൽ അസിസ്റ്റന്റ്: 12 ഒഴിവുകൾ
cancel

കൊ​ച്ചി​യി​​ലെ (പ​ന​ങ്ങാ​ട്) കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര സ​ർ​വ​ക​ലാ​ശാ​ല ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്റ് നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 12 ഒ​ഴി​വു​ക​ളു​ണ്ട്. ശ​മ്പ​ളം പ്ര​തി​മാ​സം 30,995 രൂ​പ. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. മൂ​ന്നു വ​ർ​ഷം​വ​രെ നീ​ട്ടി​ക്കി​ട്ടാം. വി​ജ്ഞാ​പ​നം, അ​പേ​ക്ഷ​ഫോ​റം എ​ന്നി​വ www.kufos.ac.in ൽ.

​യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ ബി​രു​ദം. ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി നി​ഷ്ക​ർ​ഷി​ച്ചി​ട്ടി​ല്ല. അ​പേ​ക്ഷ​ഫീ​സ് 1000 രൂ​പ. എ​സ്.​എ​സ്/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ന് 250 രൂ​പ മ​തി. അ​പേ​ക്ഷ ഏ​പ്രി​ൽ 10 വൈ​കീ​ട്ട് 4.30നു ​മു​മ്പ് വാ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ​ക്ക് ല​ഭി​ക്ക​ണം. ഫോ​ൺ: 0484-2703782.

Show Full Article
TAGS:kufos kufos Assistant 
News Summary - Assistant in kufos: 12 Vacancies
Next Story