Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightആ​ർ​ക്കൈ​വ്സ് ആ​ൻ​ഡ്...

ആ​ർ​ക്കൈ​വ്സ് ആ​ൻ​ഡ് റെ​ക്കോ​ഡ്സ് മാ​നേ​ജ്മെ​ന്റ് ഡി​പ്ലോ​മ പ്ര​വേ​ശ​നം

text_fields
bookmark_border
Archives and Records Management Diploma Admission
cancel

ന്യൂ​ഡ​ൽ​ഹി​യി​ലെ നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ്കൂ​ൾ ഓ​ഫ് ആ​ർ​ക്കൈ​വ​ൽ സ്റ്റ​ഡീ​സ് 2023 ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 2024 ഒ​ക്ടോ​ബ​ർ 31 വ​രെ ന​ട​ത്തു​ന്ന ഏ​ക​വ​ർ​ഷ ആ​ർ​ക്കൈ​വ്സ് ആ​ൻ​ഡ് റെ​ക്കോ​ഡ്സ് മാ​നേ​ജ്മെ​ന്റ് ഡി​പ്ലോ​മ കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും https://nationalarchives.nic.inൽ ​ല​ഭി​ക്കും.

യോ​ഗ്യ​ത: എം.​എ ഹി​സ്റ്റ​റി മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം. മോ​ഡേ​ൺ ഇ​ന്ത്യ​ൻ ഹി​സ്റ്റ​റി (പോ​സ്റ്റ് 1750 പീ​രി​യ​ഡ്) ഒ​രു ഓ​പ്ഷ​ന​ൽ പേ​പ്പ​റാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ മ​റ്റു സാ​മൂ​ഹി​ക​ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ൽ (ആ​ന്ത്രോ​പ്പോ​ള​ജി, ഇ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, ലിം​ഗ്വി​സ്റ്റി​ക്സ് മു​ത​ലാ​യ​വ) മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​​തെ എം.​എ പാ​സാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ എം.​എ​സ് സി ​അ​പ്ലൈ​ഡ്/​ഫി​സി​ക്ക​ൽ സ​യ​ൻ​സ​സി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ വി​ജ​യം. പ്രാ​യ​പ​രി​ധി 30. സ്​​പോ​ൺ​സേ​ഡ് വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​വ​ർ​ക്ക് 50 വ​യ​സ്സു​വ​രെ​യാ​കാം.

ആ​കെ 30 സീ​റ്റാ​ണു​ള്ള​ത്. ഇ​തി​ൽ 10 സീ​റ്റ് സ്​​പോ​ൺ​സേ​ഡ് വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്കു​ള്ള​താ​ണ്. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്കും സീ​റ്റു​ക​ളി​ൽ സം​വ​ര​ണം ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 രൂ​പ. ക്രോ​സ് ചെ​യ്ത ഇ​ന്ത്യ​ൻ പോ​സ്റ്റ​ൽ ഓ​ർ​ഡ​ർ/​ബാ​ങ്ക് ഡ്രാ​ഫ്റ്റാ​യി ഫീ​സ് ന​ൽ​കാം.

നി​ർ​ദി​ഷ്ട ഫോ​റ​ത്തി​ൽ നി​ർ​ദേ​ശാ​നു​സ​ര​ണം ത​യാ​റാ​ക്കി​യ അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം Director General of Archives, National Archives of India, Janpath, NewDelhi-110001 എ​ന്ന വി​ലാ​സ​ത്തി​ൽ ആ​ഗ​സ്റ്റ് 31ന​കം ല​ഭി​ക്ക​ണം. കോ​ഴ്സ് ഫീ​സ് 1500 രൂ​പ. മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 10 പേ​ർ​ക്ക് പ്ര​തി​മാ​സം 3000 രൂ​പ സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionArchives and Records Management Diploma
News Summary - Archives and Records Management Diploma Admission
Next Story