Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്​/...

എൻജിനീയറിങ്​/ ആർകിടെക്​ചർ/ ഫാർമസി ഒാപ്​ഷൻ സമർപ്പണം ജൂൺ 30ന്​ 10വരെ

text_fields
bookmark_border
എൻജിനീയറിങ്​/ ആർകിടെക്​ചർ/ ഫാർമസി ഒാപ്​ഷൻ സമർപ്പണം ജൂൺ 30ന്​ 10വരെ
cancel
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​കി​ടെ​ക്​​ച​ർ കോ​ഴ്​​സു​ക​ളി​ലേ​ക്കും സ​ർ​ക്കാ​ർ ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലെ ബി.​ഫാം കോ​ഴ്​​സു​ക​ളി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​ന്​ ഒാ​ൺ​ലൈ​ൻ ഒാ​പ്​​ഷ​ൻ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള സ​മ​യം വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 10 വ​രെ നീ​ട്ടി. ഒ​ന്നാം അ​ലോ​ട്ട്​​​മ​െൻറ്​ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​ന്നാം​അ​ലോ​ട്ട്​​​മ​െൻറി​ൽ ഉ​ൾ​​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കോ​ഴ്​​സു​ക​ളി​ലേ​ക്കോ കോ​ള​ജു​ക​ളി​ലേ​ക്കോ പി​ന്നീ​ട്​ ഒാ​പ്​​ഷ​ൻ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pharmacyengineeringarchitectureoption registration
News Summary - ARCHITECTURE, ENGINEERING
Next Story