Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightശ്രീചിത്തിര തിരുനാൾ...

ശ്രീചിത്തിര തിരുനാൾ ഇൻസ്​റ്റിറ്റ്യൂട്ടിൽ ബിരുദക്കാർക്ക്​ അപ്രൻറിസ്

text_fields
bookmark_border
image for degree student
cancel

തി​രു​വ​ന​ന്ത​പു​ര​ത്തെ ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി ജ​ന​റ​ൽ അ​പ്ര​ൻ​റി​സു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. നി​ല​വി​ൽ 15 ഒ​ഴി​വു​ക​ളു​ണ്ട്​ (ജ​ന​റ​ൽ 8, ഒ.​ബി.​സി 4, എ​സ്.​സി 1, ഇ.​ഡ​ബ്ല്യു.​എ​സ്​ 2). പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ൾ 15 (ജ​ന​റ​ൽ 9, ഒ.​ബി.​സി 4, എ​സ്.​സി 1, ഇ.​ഡ​ബ്ല്യു.​എ​സ്​ 1). ഒ​രു​വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം ന​ൽ​കും. പ്ര​തി​മാ​സം 9000 രൂ​പ സ്​​റ്റൈ​പ​ൻ​ഡ്​. യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം.

പ്രാ​യ​പ​രി​ധി 1.5.2021ൽ 35 ​വ​യ​സ്സ്. സെ​ല​ക്​​ഷ​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ്​ കാ​മ്പ​സി​ലു​ള്ള അ​ച്യു​ത​മേ​നോ​ൻ സെൻറ​ർ ഫോ​ർ ഹെ​ൽ​ത്ത്​ സ​യ​ൻ​സ്​ സ്​​റ്റ​ഡീ​സി​ൽ മേ​യ്​ നാ​ലി​ന്​ രാ​വി​ലെ 10.30ന്​​താ​ൽ​പ​ര്യ​മു​ള്ള​വ​ർ നേ​രി​ട്ട്​ ഹാ​ജ​രാ​ക​ണം. രാ​വി​ലെ ഒ​മ്പ​തി​ന്​​ റി​പ്പോ​ർ​ട്ട്​ ചെ​യ്യേ​ണ്ട​താ​ണ്.

പ്രാ​യം, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും എ​സ്.​സി/​ഒ.​ബി.​സി/​ഇ.​ഡ​ബ്ല്യു.​എ​സ്​ വി​ഭാ​ഗ​ങ്ങ​ൾ അ​തു തെ​ളി​യി​ക്കു​ന്ന പ്രാ​ബ​ല്യ​ത്തി​ലു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്​, സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ശ​രി​പ​ക​ർ​പ്പു​ക​ൾ, നോ​ൺ ക്രീ​മി​ലെ​യ​ർ/​വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും (ത​ഹ​സി​ൽ​ദാ​രി​ൽ​നി​ന്ന​്​) കൈ​വ​ശം ക​രു​ത​ണം.

പ​ര​സ്യ​ന​മ്പ​ർ P & A VI/18/GA/SCTIMST/2021 പ്ര​കാ​ര​മു​ള്ള വി​ജ്ഞാ​പ​നം/​ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ്​ www.sctimst.ac.inൽ ​ല​ഭി​ക്കും. ഫോ​ൺ: 0471 2443152. ഇ-​മെ​യി​ൽ: sct@sctimst.ac.in.

Show Full Article
TAGS:Sreechithra Institute degree education 
News Summary - Apprentice for Graduates at Sree Chithira Thirunal Institute
Next Story