Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർക്കാർ ഐ.ടി.​െഎകളിലെ...

സർക്കാർ ഐ.ടി.​െഎകളിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം

text_fields
bookmark_border
സർക്കാർ ഐ.ടി.​െഎകളിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം
cancel
camera_alt

representational image

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അപേക്ഷകർക്കും രക്ഷാകർത്താക്കൾക്കും സൗകര്യപ്രദമായി സർക്കാർ ഐ.ടി.ഐകളിലേക്ക് ഓൺലൈനായി (https://itiadmissions.kerala.gov.in) സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം.

ഓൺലൈനായി 100 രൂപ ഫീസടച്ച് ഒറ്റ അപേക്ഷയിൽ സംസ്ഥാനത്തെ 104 ഐ.ടി.ഐകളിലെ 76 ഏകവത്സര/ദ്വിവത്സര, മെട്രിക്/നോൺമെട്രിക്, എൻജിനീയറിങ്​/നോൺ എൻജിനീയറിങ്​ വിഭാഗങ്ങളിലെ കേന്ദ്രസർക്കാർ അംഗീകാരമുള്ള എൻ.സി.വി.ടി ട്രേഡുകൾ, സംസ്ഥാന സർക്കാർ അംഗീകാരമുള്ള എസ്.സി.വി.ടി ട്രേഡുകൾ, മികവി​െൻറ കേന്ദ്രപരിധിയിൽ ഉൾപ്പെടുന്ന മൾട്ടിസ്‌കിൽ ക്ലസ്​റ്റർകോഴ്സുകൾ എന്നിവയിൽ പ്രവേശനത്തിന് അപേക്ഷ നൽകാം.

പ്രോസ്പെക്ടസും മാർഗനിർദേശങ്ങളും https://det.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online applicationGovernment ITI
News Summary - apply online for admission in Government ITIs
Next Story