Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനഴ്​സിങ്​ ആൻഡ്​...

നഴ്​സിങ്​ ആൻഡ്​ മിഡ്​വൈഫ്​സ്​ കോഴ്​സ്​;  അപേക്ഷകൾ ക്ഷണിച്ചു

text_fields
bookmark_border
നഴ്​സിങ്​ ആൻഡ്​ മിഡ്​വൈഫ്​സ്​ കോഴ്​സ്​;  അപേക്ഷകൾ ക്ഷണിച്ചു
cancel
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ആ​േ​രാ​ഗ്യ വ​കു​പ്പി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ഴെ പ​റ​യു​ന്ന ജൂ​നി​യ​ർ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ ന​ഴ്​​സി​ങ്​ സ്​​കൂ​ളു​ക​ളി​ൽ 2017 ആ​ഗ​സ്​​റ്റ്​ മാ​സ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഒാ​ക്​​സി​ലി​യ​റി ന​ഴ്​​സി​ങ്​ ആ​ൻ​ഡ്​ മി​ഡ്​​വൈ​ഫ്​​സ്​ കോ​ഴ്​​സി​​െൻറ പ​രി​ശീ​ല​ന​ത്തി​ന്​ പ്ല​സ് ടു​ ​അ​​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യ പെ​ൺ​കു​ട്ടി​ക​ളി​ൽ​നി​ന്ന്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.
1. ജെ.​പി.​എ​ച്ച്.​എ​ൻ ​െട്ര​യി​നി​ങ്​ സ്​​കൂ​ൾ, തൈ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം ഫോ​ൺ: 0471  2330782
2. ജെ.​പി.​എ​ച്ച്.​എ​ൻ ​െട്ര​യി​നി​ങ്​ സ്​​കൂ​ൾ, ത​ല​യോ​ല​പ്പ​റ​മ്പ്,​ കോ​ട്ട​യം ഫോ​ൺ: 04829  237520
3. ജെ.​പി.​എ​ച്ച്.​എ​ൻ ​െട്ര​യി​നി​ങ്​ സ്​​കൂ​ൾ, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, പാ​ല​ക്കാ​ട്​ ഫോ​ൺ: 04922 217241
4. ജെ.​പി.​എ​ച്ച്.​എ​ൻ ​െട്ര​യി​നി​ങ്​ സ്​​കൂ​ൾ, കാ​സ​ർ​കോ​ട്​​ ഫോ​ൺ: 04994 227613

ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 130. ഇ​തി​ൽ ജെ.​പി.​എ​ച്ച്.​എ​ൻ ​െട്ര​യി​നി​ങ്​ സ്​​കൂ​ൾ, തൈ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം (എ​സ്.​സി / എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കു​മാ​ത്രം) ഒ​ഴി​കെ​യു​ള്ള 100 സീ​റ്റു​ക​ളി​ൽ 65 ശ​ത​മാ​നം മെ​റി​റ്റ​ടി​സ്​​ഥാ​ന​ത്തി​ലും 35 ശ​ത​മാ​നം സം​വ​ര​ണാ​ടി​സ്​​ഥാ​ന​ത്തി​ലും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. 
അ​പേ​ക്ഷ​ക​ർ​ക്ക്​ 2017 ഡി​സം​ബ​ർ 31ന്​ 17 ​വ​യ​സ്സ്​ തി​ക​ഞ്ഞി​രി​ക്ക​ണം. 30 വ​യ​സ്സ്​ ക​വി​യാ​ൻ പാ​ടി​ല്ല. പി​ന്നാ​ക്ക സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക്​ മൂ​ന്ന്​ വ​യ​സ്സും പ​ട്ടി​ക ജാ​തി / വ​ർ​ഗ​ക്കാ​ർ​ക്ക്​ അ​ഞ്ച്​ വ​യ​സ്സും ഉ​യ​ർ​ന്ന പ്രാ​യ പ​രി​ധി​യി​ൽ ഇ​ള​വ്​ അ​നു​വ​ദി​ക്കും.
അ​പേ​ക്ഷ ഫോ​റ​വും പ്രോ​സ്​​പെ​ക്​​ട​സും ആ​േ​രാ​ഗ്യ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​റു​ടെ വെ​ബ്​​സൈ​റ്റി​ൽ (www.dhs.kerala.gov.in) ല​ഭ്യ​മാ​ണ്. പ​ട്ടി​ക​ജാ​തി / വ​ർ​ഗ​ക്കാ​ർ​ക്ക്​ 75 രൂ​പ​യും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​ 200 രൂ​പ​യു​മാ​ണ്​ അ​പേ​ക്ഷ ഫീ​സ്, പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ നി​ശ്ചി​ത അ​പേ​ക്ഷ ഫീ​സ്​ 0210-80-800-88 എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ട്ര​ഷ​റി​യി​ല​ട​ച്ച ര​സീ​ത്​ സ​ഹി​തം ജൂ​ലൈ 15ന്​ ​ൈ​വ​കീ​ട്ട്​ അ​ഞ്ചി​ന​കം ബ​ന്ധ​പ്പെ​ട്ട ​െട്ര​യി​നി​ങ്​ സ​െൻറ​ർ പ്രി​ൻ​സി​പ്പ​ലി​ന്​ സ​മ​ർ​പ്പി​ക്ക​ണം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nursing and midwives course
News Summary - apply now to nursing and midwives course
Next Story