Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇഗ്​നോ...

ഇഗ്​നോ കോഴ്​സുകൾക്ക്​ അപേക്ഷിക്കാം

text_fields
bookmark_border
ഇഗ്​നോ കോഴ്​സുകൾക്ക്​ അപേക്ഷിക്കാം
cancel
കൊ​ച്ചി: ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ന​ൽ ഒാ​പ്പ​ൺ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ ജ​നു​വ​രി 2018 സെ​ഷ​നി​ൽ ആ​രം​ഭി​ക്കു​ന്ന വി​വി​ധ ​േകാ​ഴ്​​സു​ക​ളി​ലേ​ക്ക്​​ അ​ഡ്​​മി​ഷ​ൻ ആ​രം​ഭി​ച്ചു. ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ഡ​യ​റ്റി​ക്​​സ്​ ആ​ൻ​ഡ്​ ഫു​ഡ്​ സ​ർ​വി​സ്​ മാ​നേ​ജ്​​മ​െൻറ്, റൂ​റ​ൽ ഡെ​വ​ല​പ്​​െ​മ​ൻ​റ്, കൗ​ൺ​സ​ലി​ങ്​ ആ​ൻ​ഡ്​ ഫാ​മി​ലി​തെ​റ​പ്പി, ടൂ​റി​സം ആ​ൻ​ഡ്​ ട്രാ​വ​ൽ മാ​നേ​ജ്​​മ​െൻറ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, സോ​ഷ്യ​ൽ വ​ർ​ക്ക്, സോ​ഷ്യ​ൽ വ​ർ​ക്ക്​ (കൗ​ൺ​സ​ലി​ങ്), ഫി​ലോ​സ​ഫി, എ​ജു​ക്കേ​ഷ​ൻ, ഹി​സ്​​റ്റ​റി, ​പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, പ​ബ്ലി​ക്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, സോ​ഷ്യോ​ള​ജി, ലൈ​ബ്ര​റി ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, ആ​ന്ത്രോ​പ്പോ​ള​ജി, മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ത്ത്​ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ജ​ൻ​ഡ​ർ ആ​ൻ​ഡ്​ ഡെ​വ​ല​പ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്, ഡി​സ്​​റ്റ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ, കോ​മേ​ഴ്​​സ്​ എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്​​ത വി​ഷ​യ​ങ്ങ​ളി​ൽ ഇ​ഗ്​​നോ ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

കൂ​ടാ​തെ സ​യ​ൻ​സ്, ആ​ർ​ട്​​സ്, ടൂ​റി​സം സ്​​റ്റ​ഡീ​സ്, കോ​മേ​ഴ​്​​സ്, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ലൈ​ബ്ര​റി ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, സോ​ഷ്യ​ൽ വ​ർ​ക്ക്​ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ പ​ഠ​ന​ത്തി​നും വ്യ​ത്യ​സ്​​ത ഡി​പ്ലോ​മ, സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ്രോ​ഗ്രാ​മു​ക​ൾ​ക്കും ബാ​ച്ച്​​ല​ർ പ്രി​​പ്രേ​റ്റ​റി ​പ്രോ​ഗ്രാ​മി​നും (ബി.​പി.​പി) ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.

വി​വ​ര​ങ്ങ​ൾ​ക്കും ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ​ക്കും www.ignou.ac.in ഒാ http://onlineadmission.ignou.ac.in  ​അ​ഡ്​​മി​ഷ​ൻ ലി​േ​ങ്കാ സ​ന്ദ​ർ​ശി​ക്കു​ക. അ​വ​സാ​ന തീ​യ​തി: ഡി​സം​ബ​ർ 31.

എം.​ബി.​എ, എം.​ബി.​എ ബാ​ങ്കി​ങ്​ ആ​ൻ​ഡ്​ ഫി​നാ​ൻ​സ്, മാ​സ്​​റ്റ​ർ ഒാ​ഫ്​ ആ​ർ​ട്​​സ്​ ഇ​ൻ എ​ജു​ക്കേ​ഷ​ൻ, എം.​കോം വി​ത്ത്​ ഫി​നാ​ൻ​സ്​ ആ​ൻ​ഡ്​ ടാ​ക്​​സേ​ഷ​ൻ, എം.​കോം വി​ത്ത്​ മേ​ജ​ർ ഇ​ൻ മാ​നേ​ജ്​​മ​െൻറ്​ അ​ക്കൗ​ണ്ടി​ങ്​ ആ​ൻ​ഡ്​ ഫി​നാ​ൻ​ഷ്യ​ൽ സ്​​ട്രാ​റ്റ​ജീ​സ്, എം.​എ​സ്​​സി മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ത്ത്​ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി.​കോം വി​ത്ത്​ മേ​ജ​ർ ഇ​ൻ അ​ക്കൗ​ണ്ട​ൻ​സി ആ​ൻ​ഡ്​ ഫി​നാ​ൻ​സ്, ബി.​കോം വി​ത്ത്​ കോ​ർ​പ്പ​റേ​റ്റ്​ അ​ഫ​േ​യ​ഴ്​​സ്, ബി.​കോം ഇ​ൻ കോ​സ്​​റ്റ്​ അ​ക്കൗ​ണ്ട​ൻ​സി എ​ന്നി​വ​ക്ക്​ ഒാ​ഫ്​​ലൈ​ൻ ആ​യാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ​ഫോ​റ​വും പ്രോ​സ്​​െ​പ​ക്​​ട​സും ഇ​ഗ്​​നോ​യു​ടെ കൊ​ച്ചി റീ​ജ​ന​ൽ സ​െൻറ​റി​ൽ ല​ഭി​ക്കും. ഫോ​ൺ: 0484-2340203, 2348189.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:APPLY NOWIGNOU courses
News Summary - Apply now for IGNOU courses
Next Story