Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2022 11:48 AM IST Updated On
date_range 19 Nov 2022 11:48 AM ISTവിഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷിക്കാം
text_fieldsbookmark_border
camera_alt
representational image
തിരുവനന്തപുരം: കേരള മീഡിയ അക്കാദമി കൊച്ചി സെന്‍ററിൽ ഡിസംബറിൽ തുടങ്ങുന്ന വിഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്‌സിന് നവംബർ 25വരെ അപേക്ഷിക്കാം. ആറുമാസമാണ് കാലാവധി. 30 പേർക്കാണ് പ്രവേശനം. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 30,000 രൂപയാണ് ഫീസ്. പട്ടികജാതി/വർഗ/ഒ.ഇ.സി വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ keralamediaacademy.org ലൂടെ സമർപ്പിക്കാം. അപേക്ഷഫീസ് 300 രൂപ (പട്ടികജാതി/പട്ടിക/ഒ.ഇ.സി വിഭാഗക്കാർക്ക് 150 രൂപ). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 25. ഫോൺ: 0484 2422275, 9447607073.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

