Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോസ്റ്റ്മെട്രിക് സ്കോളർഷിപ് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
സംസ്ഥാനത്തെ ഒ.ബി.സി, ഇ.ബി.സി വിഭാഗങ്ങളിലെ, സംസ്ഥാനത്തിനകത്ത് ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്/ കമ്പനി സെക്രട്ടറി (ഫൗണ്ടേഷൻ ഒഴികെ) കോഴ്സുകൾക്ക് പഠിക്കുന്നവരിൽനിന്ന് പി.എം യശസ്വി പദ്ധതി പ്രകാരം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 2,50,000 രൂപയിൽ കൂടരുത്.
www.egrantz.kerala.gov.in എന്ന പോർട്ടൽ മുഖേന 20നകം അപേക്ഷിക്കണം. വിജ്ഞാപനം www.bcdd.kerala.gov.inൽ. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖല ഓഫിസുകളിൽ ബന്ധപ്പെടാം. ഫോൺ: കൊല്ലം - 0474 2914417 എറണാകുളം - 0484 2429130, പാലക്കാട്- 0491 2505663, കോഴിക്കോട് - 0495 2377786.
Next Story

