Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബി.എച്ച്​.എം.സി.ടി...

ബി.എച്ച്​.എം.സി.ടി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ബി.എച്ച്​.എം.സി.ടി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്റ് ആ​ൻ​ഡ് കാ​റ്റ​റി​ങ് ടെ​ക്‌​നോ​ള​ജി (ബി.​എ​ച്ച്.​എം.​സി.​ടി) പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ കേ​ര​ള എ​ച്ച്.​എ​സ്.​ഇ ബോ​ർ​ഡ് ന​ട​ത്തു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ (10+2) അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ​മാ​യി അം​ഗീ​ക​രി​ച്ച പ​രീ​ക്ഷ​ക​ൾ വി​ജ​യി​ച്ചി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ സ​മാ​ന​മാ​യ മേ​ഖ​ല​യി​ൽ ഡി.​വോ​ക് വി​ജ​യി​ക്ക​ണം. എ​ൽ.​ബി.​എ​സ് സെ​ന്റ​ർ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ ബി.​എ​ച്ച്.​എം.​സി.​ടി കോ​ഴ്‌​സി​ന് ചേ​രാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​വു​ക​യു​ള്ളൂ.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ റാ​ങ്ക്‌ ലി​സ്റ്റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​കോ​ഴ്‌​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം. www.lbscentre.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നാ​യി മേ​യ് 25 വ​രെ അ​പേ​ക്ഷാ ഫീ​സ് അ​ട​ക്കാം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം മേ​യ് 26 വ​രെ. പൊ​തു​വി​ഭാ​ഗ​ത്തി​ന് 1300 രൂ​പ​യും പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് 650 രൂ​പ​യു​മാ​ണ് അ​പേ​ക്ഷ ഫീ​സ്. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഡൗ​ൺ​ലോ​ഡ് ചെ​യ്ത ചെ​ലാ​ൻ ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ലെ ഫെ​ഡ​റ​ൽ ബാ​ങ്കി​ന്റെ ഏ​തെ​ങ്കി​ലും ശാ​ഖ വ​ഴി​യും അ​പേ​ക്ഷാ ഫീ​സ് അ​ട​യ്ക്കാം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ അ​നു​ബ​ന്ധ രേ​ഖ​ക​ൾ അ​പ്‌​ലോ​ഡ്‌ ചെ​യ്യ​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തും. തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471-2324396, 2560327.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationcourseApplications
News Summary - Applications invited for BHMCT course
Next Story