Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ബി.എ- എൽ.എൽ.ബി പ്രവേശന പരീക്ഷക്ക് 19 വരെ അപേക്ഷിക്കാം

text_fields
bookmark_border
എം.ബി.എ- എൽ.എൽ.ബി പ്രവേശന പരീക്ഷക്ക് 19 വരെ അപേക്ഷിക്കാം
cancel

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ എം.ബി.എ (കെ-മാറ്റ്), സംയോജിത പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് മേയ് 19 ഉച്ചക്ക് 12 മണിവരെ അപേക്ഷിക്കാം.

കെ-മാറ്റ് പരീക്ഷ മേയ് 31 നും എൽ.എൽ.ബി പ്രവേശന പരീക്ഷ ജൂൺ 1 നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Applications can be submitted up to 19 for the MBA-LLB entrance exam
Next Story