Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൊക്കേഷനൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
വൊക്കേഷനൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
cancel

മാഹി: പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല മാഹി കേന്ദ്രം കമ്മ്യൂണിറ്റി കോളേജിൽ ത്രിവത്സര ഡിഗ്രി കോഴ്സുകളിലേക്കും ഒരു വർഷ ഡിപ്ലോമ കോഴ്സുകളിലേക്കുമുള്ള പ്രവേശന നടപടികൾ ആരംഭിച്ചു യു.ജി.സി അംഗീകൃത ഫാഷൻ ടെക്ക്നോളജി, ജേണലിസം ആൻറ് മാസ് കമ്മ്യൂണിക്കേഷൻ എന്നീ വൊക്കേഷനൽ ബിരുദ കോഴ്സുകൾക്കും റേഡിയോഗ്രഫി ആൻറ് ഇമേജിങ് ടെക്നോളജി, ടൂറിസം ആൻറ് സർവീസ് ഇൻഡസ്ട്രി എന്നീ സിപ്ലോമാ കോഴ്സുകളിലേക്കു മാണ് അപേക്ഷ ക്ഷണിച്ചത്.

ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 26 ന് ഓൺലൈൻ രജസ്ട്രേഷൻ ആരംഭിച്ച് സെപ്റ്റമ്പർ 28 ന് അവസാനിക്കും. രജിസ്ട്രേഷന് http:/puccmaheadm.samarth.edu.in ലിങ്ക് ക്ലിക്ക് ചെയ്യണം.. ഫോൺ: 0490 2332622, 9207982622.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Applications are invited for Vocational Degree and Diploma courses
Next Story