Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജേണലിസം, വിഷ്വൽ...

ജേണലിസം, വിഷ്വൽ കമ്യൂണിക്കേഷൻ പി.ജി ഡിപ്ലോമക്ക് അപേക്ഷിക്കാം

text_fields
bookmark_border
ജേണലിസം, വിഷ്വൽ കമ്യൂണിക്കേഷൻ പി.ജി ഡിപ്ലോമക്ക് അപേക്ഷിക്കാം
cancel

കോ​ഴി​ക്കോ​ട്: മീ​ഡി​യ​വ​ണ്‍-​മാ​ധ്യ​മം സം​രം​ഭ​മാ​യ മീ​ഡി​യ​വ​ണ്‍ അ​ക്കാ​ദ​മി​യി​ൽ ക​ണ്‍വെ​ർ​ജ​ൻ​സ് ജേ​ണ​ലി​സം, വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്നീ പി.​ജി ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള ഇ​രു കോ​ഴ്സു​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ക​ണ്‍വെ​ർ​ജ​ൻ​സ് ജേ​ണ​ലി​സം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​ന്തം അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് അ​ച്ച​ടി, ടി.​വി, ന്യൂ ​മീ​ഡി​യ എ​ന്നി​വ​യി​ൽ സ്പെ​ഷ്യ​ലൈ​സേ​ഷ​ന് അ​വ​സ​ര​മു​ണ്ട്. വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ ഫി​ലിം മേ​ക്കി​ങ്ങി​ലും ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാം പ്രൊ​ഡ​ക്​​ഷ​നി​ലും പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കും. ഇ​രു കോ​ഴ്സു​ക​ളി​ലും ഫോ​ട്ടോ​ഗ്ര​ഫി, വി​ഡി​യോ​ഗ്ര​ഫി, വി​ഡി​യോ എ​ഡി​റ്റി​ങ്​ എ​ന്നി​വ​യി​ൽ പ്ര​ഫ​ഷ​ന​ൽ മി​ക​വോ​ടെ പ​രി​ശീ​ല​നം നേ​ടാ​ൻ അ​വ​സ​ര​മു​ണ്ട്.

ഫോ​ട്ടോ​ഗ്ര​ഫി, വി​ഡി​യോ​ഗ്ര​ഫി, വി​ഡി​യോ എ​ഡി​റ്റി​ങ്, ബ്രോ​ഡ്‌​കാ​സ്​​റ്റ്​ എ​ൻ​ജി​നീ​യ​റി​ങ്​ തു​ട​ങ്ങി​യ ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ളും മീ​ഡി​യ​വ​ൺ അ​ക്കാ​ദ​മി​യി​ൽ ല​ഭ്യ​മാ​ണ്. മീ​ഡി​യ​വ​ണ്‍ സ്​​റ്റു​ഡി​യോ​യി​ൽ ഇ​േ​ൻ​റ​ണ്‍ഷി​പ്പും ഇ​തോ​ടൊ​പ്പം ന​ൽ​കു​ന്നു.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: മീ​ഡി​യ​വ​ൺ അ​ക്കാ​ദ​മി ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, വെ​ള്ളി​പ​റ​മ്പ് പി.​ഒ, കോ​ഴി​ക്കോ​ട്-673008. ഫോ​ണ്‍: 0495-2359455, 8943347460, ഇ-​മെ​യി​ൽ: academy@mediaonetv.in, www.mediaoneacademy.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalismEducation News
Next Story