Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്റര്‍ ഡിസിപ്ലിനറി ട്രാന്‍സലേഷണല്‍ എന്‍ജിനിയറിങ് എം.ടെക് കോഴ്‌സിന് അപേക്ഷിക്കാം

text_fields
bookmark_border
ഇന്റര്‍ ഡിസിപ്ലിനറി ട്രാന്‍സലേഷണല്‍ എന്‍ജിനിയറിങ്  എം.ടെക് കോഴ്‌സിന് അപേക്ഷിക്കാം
cancel
Listen to this Article

തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനിയറിംഗ് കോളജ് ഐ.ഐ.ടികളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റര്‍ ഡിസിപ്ലിനറി ട്രാന്‍സലേഷണല്‍ എന്‍ജിനിയറിങ് എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

ബി.ഇ./ബി.ടെക് ഡിഗ്രി എടുത്തവര്‍ക്ക് അപേക്ഷിക്കാം. ഐ.ഐ.ടി, എന്‍.ഐ.ടികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരവും ലഭിക്കും. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏതാനും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സംവരണ ആനുകൂല്യം ഇതിനും ബാധകമായിരിക്കും. ഗേറ്റ് (GATE) യോഗ്യത ഉള്ളവര്‍ക്ക് എ.ഐ.സി.ടി.ഇയുടെ യുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ആഗസ്റ്റ് 18 ആണ് അവസാന തീയതി. വിശദവിവരങ്ങള്‍ക്ക്: www.tplc.gecbh.ac.in / www.gecbh.ac.in, 7736136161/ 9995527866/ 9995527865.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Application invited for interdisciplinary translational M tech
Next Story