Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅ​യ്യ​ങ്കാ​ളി...

അ​യ്യ​ങ്കാ​ളി മെ​മ്മോ​റി​യ​ല്‍ സ്‌​​കോ​ള​ര്‍ഷി​പ് അ​പേ​ക്ഷ

text_fields
bookmark_border
Scholarship, Education
cancel

ആ​ല​പ്പു​ഴ: 2021- 22 വ​ര്‍ഷ​ത്തെ അ​യ്യ​ങ്കാ​ളി മെ​മ്മോ​റി​യ​ല്‍ ടാ​ല​ൻ​റ്​ സെ​ര്‍ച്ച് ആ​ൻ​ഡ്​ ഡെ​വ​ല​പ്മെൻറ്​ പ​ദ്ധ​തി പ്ര​കാ​രം സ്‌​േ​കാ​ള​ര്‍ഷി​പ്പി​നാ​യി സ​ര്‍ക്കാ​ര്‍/ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ ഈ ​വ​ര്‍ഷം അ​ഞ്ച്, എ​ട്ട് ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ളി​ല്‍നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ര്‍ 2020- 21 വ​ര്‍ഷം നാ​ല്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ വാ​ര്‍ഷി​ക പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍ക്കും എ/​എ+ ഗ്രേ​ഡ് നേ​ടി​യ​വ​ര്‍ ആ​യി​രി​ക്ക​ണം.

ര​ക്ഷ​ക​ര്‍ത്താ​വി​െൻറ വാ​ര്‍ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ ക​വി​യാ​ന്‍ പാ​ടി​ല്ല. ജാ​തി, വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ്, 2021 മാ​ര്‍ച്ചി​ലെ നാ​ല്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ വാ​ര്‍ഷി​ക പ​രീ​ക്ഷ​യി​ല്‍ ല​ഭി​ച്ച ഗ്രേ​ഡ് സം​ബ​ന്ധി​ച്ച ഹെ​ഡ് മാ​സ്​​റ്റ​റി​ല്‍ നി​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ സ​ഹി​തം ആ​ഗ​സ്​​റ്റ്​ 20ന​കം അ​പേ​ക്ഷ ന​ല്‍ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ScholarshipAyyankali Scholarship
News Summary - Application invite to Ayyankali Scholarship
Next Story