Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൽ.ഡി ക്ലർക്ക് ഉൾപ്പെടെ അപേക്ഷ; അവസാന തീയതി നാളെവരെ നീട്ടി
text_fieldsbookmark_border
തിരുവനന്തപുരം: ഏറ്റവുമധികം ഉദ്യോഗാർഥികൾ അപേക്ഷകരാവുന്ന എൽ.ഡി ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ വെള്ളിവരെ സമയം. കാറ്റഗറി നമ്പർ 494/2023 മുതൽ 519/2023 വരെ തസ്തികകളിൽ അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടിയതായി പി.എസ്.സി അറിയിച്ചു. വിമൻ എക്സൈസ് ഓഫിസർ, അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ എന്നിങ്ങനെ 26 കാറ്റഗറിയിലേക്ക് അപേക്ഷിക്കാൻ ബുധനാഴ്ചയാണ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 12 വരെ അപേക്ഷിക്കാമെന്ന് പി.എസ്.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

