Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനത്ത മഴ: ഉസ്മാനിയ സർവകലാശാല പരീക്ഷകൾ മാറ്റി
text_fieldsbookmark_border
ഹൈദരാബാദ്: കനത്ത മഴയെ തുടർന്ന് ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാല ഒക്ടോബർ 14, 15 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. അതേസമയം, 16ാം തീയതിയിലെ പരീക്ഷ മുൻനിശ്ചയിച്ച പ്രകാരം നടക്കും.
പുതുക്കിയ തീയതി വൈകാതെ അറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.
കനത്ത മഴയെ തുടർന്ന് തെലുങ്കാനയിൽ 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ടും പ്രളയവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

