Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎ​യിം​സി​ൽ...

എ​യിം​സി​ൽ എം.​എ​സ്​​സി ന​ഴ്​​സി​ങ്, എം.​എ​സ്​​സി, എം.​ബ​യോ​ടെ​ക്​​നോ​ള​ജി പ്ര​വേ​ശ​നം

text_fields
bookmark_border
AIIMS-1.jpg
cancel

ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​ (എ​യിം​സ്) ഇൗ ​വ​ർ​ഷം ന്യൂ​ഡ​ൽ​ഹി, ഭു​വ​നേ​ശ്വ​ർ, ജോ​ധ്​​പു​ർ, ​റാ​യ്​​പു​ർ, ഋ​ഷി​കേ​ശ്​ കാ​മ്പ​സു​ക​ളി​ലാ​യി ന​ട​ത്തു​ന്ന വി​വി​ധ പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.aimsexams.org ൽ ​ഏ​പ്രി​ൽ 12ന്​ ​അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​സ്​​പെ​ക്​​ട​സ്​ ഇ​തേ വെ​ബ്​​സൈ​റ്റി​ൽ.  ‘അ​ക്കാ​ദ​മി​ക്​ കോ​ഴ്​​സ​സ്​’ ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്​​ത്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ അ​തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​വേ​ണം അ​പേ​ക്ഷ സ​മ​ർ​പ്പ​ണം ന​ട​ത്തേ​ണ്ട​ത്.  

കോ​ഴ്​​സു​ക​ൾ: എം.​എ​സ്​​സി ന​ഴ്​​സി​ങ്​-​സ്​​പെ​ഷ​ലൈ​സേ​ഷ​നി​ൽ കാ​ർ​​ഡി​യോ​ള​ജി​ക്ക​ൽ/​സി.​ടി.​വി.​എ​സ്​ ന​ഴ്​​സി​ങ്, ഒാ​േ​ങ്കാ​ള​ജി​ക്ക​ൽ ന​ഴ്​​സി​ങ്, ന്യൂ​റോ സ​യ​ൻ​സ​സ്​ ന​ഴ്​​സി​ങ്, നെ​ഫ്രോ​ള​ജി​ക്ക​ൽ ന​ഴ്​​സി​ങ്, ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ന​ഴ്​​സി​ങ്, പീ​ഡി​യാ​ട്രി​ക്​ ന​ഴ്​​സി​ങ്, സൈ​ക്യാ​ട്രി​ക്​ ന​ഴ്​​സി​ങ്. ആ​കെ 22 സീ​റ്റു​ക​ൾ. 

എം.​എ​സ്​​സി-​അ​നാ​ട്ട​മി, ബ​യോ​കെ​മി​സ്​​ട്രി, ബ​യോ​ഫി​സി​ക്​​സ്, ഫാ​ർ​മാ​ക്കോ​ള​ജി, ഫി​സി​യോ​ള​ജി, പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്​​നോ​ള​ജി, റി​പ്രൊ​ഡ​ക്​​റ്റി​വ്​ ബ​യോ​ള​ജി​ക് ക്ലി​നി​ക്ക​ൽ എം​ബ്രി​യോ​ള​ജി, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ ടെ​ക്​​നോ​ള​ജി ആ​ൻ​ഡ്​ കാ​ർ​ഡി​യോ വാ​സ്​​കു​ല​ർ ഇ​മേ​ജി​ങ്, എ​ൻ​ഡോ വാ​സ്​​കു​ല​ർ ടെ​ക്​​നോ​ള​ജി​സ്​ ഡി​സി​പ്ലി​നു​ക​ളി​ലാ​ണ്​ പ​ഠ​നാ​വ​സ​രം. ആ​കെ 49 സീ​റ്റു​ക​ളാ​ണു​ള്ള​ത്. എം.​ബ​യോ​ടെ​ക്​​നോ​ള​ജി- ആ​കെ 14 സീ​റ്റു​ക​ൾ. 

കോ​ഴ്​​സു​ക​ളു​ടെ പ​ഠ​ന കാ​ലാ​വ​ധി ര​ണ്ടു​വ​ർ​ഷം വീ​ത​മാ​ണ്. ട്യൂ​ഷ​ൻ ഫീ​സ്​ 700 രൂ​പ. വ​ള​രെ ചു​രു​ങ്ങി​യ ഫീ​സ്​ നി​ര​ക്കി​ൽ ഇ​വി​ടെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാം. മി​ക​ച്ച പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. അ​പേ​ക്ഷ​ഫീ​സ്​ 1500 രൂ​പ​യാ​ണ്. പ​ട്ടി​ക​ജാ​തി വ​ർ​ഗ​ക്കാ​ർ​ക്ക്​ 1200 രൂ​പ മ​തി. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ (പി.​ഡ​ബ്ല്യു.​ഡി) അ​പേ​ക്ഷ​ഫീ​സ്​ ഇ​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIIMSCareer and Education Newsmscmsc nursingM biotechnology
News Summary - AIIMS msc nursing, msc, M biotechnology admission career and education news
Next Story