Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎ​യിം​സ്​...

എ​യിം​സ്​ എം.​ബി.​ബി.​എ​സ്​ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
എ​യിം​സ്​ എം.​ബി.​ബി.​എ​സ്​ ഫ​ലം പ്ര​ഖ്യാ​പി​ച്ചു
cancel
ന്യൂ​ഡ​ൽ​ഹി: ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​ എം.​ബി.​ബി.​എ​സ്​ ഒാ​ൺ​ലൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഫ​ലം aiimsexams.org എ​ന്ന വെ​ബ്​​സൈ​റ്റി​ലും ആ​റ്​ എ​യിം​സു​ക​ളു​ടെ വെ​ബ്​​സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. മേ​യ്​ 28നാ​ണ്​ രാ​ജ്യ​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​യിം​സ്​ എം.​ബി.​ബി.​എ​സ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ ന​ട​ന്ന​ത്. 2.8 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​ർ സ​മി​തി അ​ത്​ നി​ഷേ​ധി​ച്ചി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ വ്യാ​പം അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​ന്ന ആ​ന​ന്ദ്​ റാ​യ്​ ആ​ണ്​ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​യി ആ​രോ​പി​ച്ച​ത്. തു​ട​ർ​ന്ന്​ ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ എ​യിം​സ്​ സ​മി​തി​യെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entranceMBBSAIIMSresults
News Summary - AIIMS MBBS ENTRANCE RESULT OUT
Next Story