Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_right2018ലെ ‘​എ​യിം​സ്​’...

2018ലെ ‘​എ​യിം​സ്​’ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​ല​ണ്ട​ർ 

text_fields
bookmark_border
2018ലെ ‘​എ​യിം​സ്​’ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​ല​ണ്ട​ർ 
cancel
​ശാ​സ്​​ത്ര ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ ന്യൂ​ഡ​ൽ​ഹി​യി​ലെ ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ്​ (എ​യിം​സ്) 2018ലെ ​വി​വി​ധ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ക​ല​ണ്ട​ർ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. മു​ൻ​കൂ​ട്ടി ഷെ​ഡ്യൂ​ൾ ചെ​യ്​​ത ​പ്ര​വേ​ശ​ന പ​രീ​ക്ഷാ തീ​യ​തി​ക​ളും ഫ​ല​പ്ര​ഖ്യാ​പ​ന തീ​യ​തി​യും കൗ​ൺ​സ​ലി​ങ്​ തീ​യ​തി​യു​മൊ​ക്കെ ക​ല​ണ്ട​റി​ലു​ണ്ട്. എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​ക്കു​ള്ള ത​യാ​റെ​ടു​പ്പി​നും മ​റ്റും ഇ​ത്​ സ​ഹാ​യ​ക​മാ​കും.
എം.​ബി.​ബി.​എ​സ്​ കോ​ഴ്​​സ്​ ഉ​ൾ​പ്പെ​ടെ അ​ത​ത്​ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ഒൗ​ദ്യോ​ഗി​ക പ്ര​വേ​ശ​ന പ​രീ​ക്ഷാ വി​ജ്ഞാ​പ​നം യ​ഥാ​സ​മ​യം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​േ​മ്പാ​ൾ നി​​ർ​േ​ദ​ശാ​നു​സ​ര​ണം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. വി​ജ്ഞാ​പ​ന​ങ്ങ​ളും അ​പ്​​ഡേ​റ്റു​ക​ളും https://www.aiimsexams.org/ ൽ ​​പ്ര​സി​ദ്ധ​​പ്പെ​ടു​ത്തും.
പ​രീ​ക്ഷാ ക​ല​ണ്ട​ർ ചു​വ​ടെ (ഇൗ ​തീ​യ​തി​ക​ളി​ൽ മാ​റ്റം വ​േ​ന്ന​ക്കാം):

ഡി.​എം/​എം.​സി.​എ​ച്ച്​ (മൂ​ന്നു​ വ​ർ​ഷം)/​എം.​ഡി ഹോ​സ്​​പി​റ്റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ: ജൂ​ലൈ 2018 സെ​ഷ​ൻ. പ്ര​വേ​ശ​ന പ​രീ​ക്ഷ ഒ​ന്നാം​ഘ​ട്ടം ഏ​​​​പ്രി​ൽ ഏ​ഴി​ന്, ഫ​ലം ഏ​പ്രി​ൽ 12ന്, ​ര​ണ്ടാം ഘ​ട്ടം ഡി​പ്പാ​ർ​ട്​​​മ​െൻറ​ൽ അ​സ​സ്​​മ​െൻറ്​ ഏ​പ്രി​ൽ 23, 24, 25ന്, ​അ​ന്തി​മ​ഫ​ലം ഏ​പ്രി​ൽ 28ന്. 
​ഫെ​ലോ​ഷി​പ്​ ​പ്രോ​ഗ്രാം: 2018 ജൂ​ലൈ സെ​ഷ​ൻ. എ​​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ ഒ​ന്നാം​ഘ​ട്ടം ഏ​പ്രി​ൽ 14ന്, ​ഫ​ലം ഏ​പ്രി​ൽ 19ന്, ​ര​ണ്ടാം ഘ​ട്ടം ഡി​പ്പാ​ർ​ട്​​​മ​െൻറ​ൽ അ​സ​സ്​​മ​െൻറ്​  ഏ​പ്രി​ൽ 27, 28ന്, ​അ​ന്തി​മ​ഫ​ലം മേ​യ്​ ര​ണ്ടി​ന്.
എ​യിം​സ്​ പി​ജി (എം.​ഡി/​എം.​എ​സ്​/​എം.​സി.​എ​ച്ച് (ആ​റു വ​ർ​ഷം)/​ഡി.​എം (ആ​റു വ​ർ​ഷം)/​എം.​ഡി.​എ​സ്​ 2018 ജൂ​ലൈ സെ​ഷ​ൻ ​പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ്​ ആ​റി​ന്, ഫ​ലം മേ​യ്​ 12ന്, ​ഫ​സ്​​റ്റ്​ കൗ​ൺ​സ​ലി​ങ്​ ജൂ​ൺ അ​ഞ്ചി​ന്, സെ​ക്ക​ൻ​ഡ്​ കൗ​ൺ​സ​ലി​ങ്​ ജൂ​​ൺ 12ന്, ​ഒാ​പ​ൺ കൗ​ൺ​സ​ലി​ങ്​ ആ​ഗ​സ്​​റ്റ്​ 24ന്.
​എം.​ബി.​ബി.​എ​സ്​: പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ്​ 27ന്, ​ഫ​ലം ജൂ​ൺ 12ന്, ​ഫ​സ്​​റ്റ്​ കൗ​ൺ​സ​ലി​ങ്​ ജൂ​ലൈ മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റി​ന്, സെ​ക്ക​ൻ​ഡ്​ കൗ​ൺ​സ​ലി​ങ്​ ആ​ഗ​സ്​​റ്റ്​ ര​ണ്ടി​ന്, തേ​ർ​ഡ്​ കൗ​ൺ​സ​ലി​ങ്​ സെ​പ്​​റ്റം​ബ​ർ നാ​ലി​ന്, ഒാ​പ​ൺ കൗ​ൺ​സ​ലി​ങ്​ (ആ​വ​ശ്യ​മു​ള്ള പ​ക്ഷം) സെ​പ്​​റ്റം​ബ​ർ 27ന്.
​ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ (പോ​സ്​​റ്റ്​ ബേ​സി​ക്): ​പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ൺ ര​ണ്ടി​ന്, ഫ​ലം ജൂ​ൺ ഒ​ൻ​പ​തി​ന്, ര​ണ്ടാം ഘ​ട്ടം പേ​ഴ്​​സ​ന​ൽ അ​സ​സ്​​മ​െൻറ്​ ജൂ​ൺ 20ന്, ​അ​ന്തി​മ ഫ​ലം ജൂ​ൺ 22ന്.

​എം.​എ​സ്​​സി കോ​ഴ്​​സു​ക​ൾ: പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ൺ ര​ണ്ടി​ന്, ഫ​ലം ജൂ​ൺ 11ന്, ​ഫ​സ്​​റ്റ്​ കൗ​ൺ​സ​ലി​ങ്​ ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്, സെ​ക്ക​ൻ​ഡ്​ കൗ​ൺ​സ​ലി​ങ്​ ആ​ഗ​സ്​​റ്റ്​ 14ന്, ​ഒാ​പ​ൺ കൗ​ൺ​സ​ലി​ങ്​ സെ​പ്​​റ്റം​ബ​ർ 19ന്.
​ബി.​എ​സ്​​സി (ഒാ​ണേ​ഴ്​​സ്) പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ൾ: ​​പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ൺ ഒ​ൻ​പ​തി​ന്, ഫ​ലം ജൂ​ൺ 18ന്, ​ഫ​സ്​​റ്റ്​ കൗ​ൺ​സ​ലി​ങ്​ ജൂ​ലൈ 10ന്, ​സെ​ക്ക​ൻ​ഡ്​ കൗ​ൺ​സ​ലി​ങ്​ ജൂ​ലൈ 17ന്, ​ഒാ​പ​ൺ കൗ​ൺ​സ​ലി​ങ്​ സെ​പ്​​റ്റം​ബ​ർ 18ന്.
​എം.​എ​സ്​​സി ന​ഴ്​​സി​ങ്​: പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​​ൺ ഒ​മ്പ​തി​ന്, ഫ​ലം ജൂ​ൺ 18ന്, ​ഫ​സ്​​റ്റ്​ കൗ​ൺ​സ​ലി​ങ്​ ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്, സെ​ക്ക​ൻ​ഡ്​ കൗ​ൺ​സ​ലി​ങ്​ ആ​ഗ​സ്​​റ്റ്​ 14ന്, ​ഒാ​പ​ൺ കൗ​ൺ​സ​ലി​ങ്​ സെ​പ്​​റ്റം​ബ​ർ 19ന്.

​സീ​നി​യ​ർ ​െ​റ​സി​ഡ​ൻ​റ്​/​സീ​നി​യ​ർ ഡെ​മോ​ൺ​സ്​​ട്രേ​റ്റ​ർ പ​രീ​ക്ഷ: ജൂ​ലൈ 2018 ​സെ​ഷ​ൻ ​പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​​ൺ 17ന്,​ ​ഫ​ലം ജൂ​ൺ 21ന്, ​ര​ണ്ടാം ഘ​ട്ടം ഇ​ൻ​റ​ർ​വ്യൂ ജൂ​ൺ 26മു​ത​ൽ 30വ​രെ. അ​ന്തി​മ​ഫ​ലം ജൂ​ലൈ ര​ണ്ടി​ന്.
ബി.​എ​സ്​​സി (​ഒാ​ണേ​ഴ്​​സ്) ന​ഴ്​​സി​ങ്​: പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ൺ 24ന്, ​ഫ​ലം ജൂ​ൺ 29ന്, ​ഫ​സ്​​റ്റ്​ കൗ​ൺ​സ​ലി​ങ്​ ജൂ​ലൈ 18,19, 20ന്, ​സെ​ക്ക​ൻ​ഡ​്​ കൗ​ൺ​സ​ലി​ങ്​ ആ​ഗ​സ്​​റ്റ്​ 17ന്, ​ഒാ​പ​ൺ കൗ​ൺ​സ​ലി​ങ്​ സെ​പ്​​റ്റം​ബ​ർ 26ന്.
​പി​എ​ച്ച്.​ഡി പ്രോ​ഗ്രാം ജൂ​ലൈ 18 സെ​ഷ​ൻ: പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ലൈ ഏ​ഴി​ന്, ഫ​ലം ജൂ​ൈ​ല 13ന്, ​ര​ണ്ടാം​ഘ​ട്ടം ഡി​പ്പാ​ർ​ട്​​​മ​െൻറ​ൽ അ​സ​സ്​​മ​െൻറ്​ ജൂ​ൈ​ല 24ന്, ​അ​ന്തി​മ​ഫ​ലം ജൂ​ലൈ 27ന്.

​എം.​ബ​യോ ടെ​ക്​​നോ​ള​ജി: പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ലൈ 14ന്, ​ഫ​ലം ജൂ​ലൈ 20ന്, ​ഫ​സ്​​റ്റ്​ കൗ​ൺ​സ​ലി​ങ്​ ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്, സെ​ക്ക​ൻ​ഡ്​ കൗ​ൺ​സ​ലി​ങ്​ ആ​ഗ​സ്​​റ്റ്​ 14ന്, ​ഒാ​പ​ൺ കൗ​ൺ​സ​ലി​ങ്​ സെ​പ്​​റ്റം​ബ​ർ 19ന്.
​റി​ക്രൂ​ട്ട്​​മ​െൻറ്​ എ​ക്​​സാ​മി​നേ​ഷ​ൻ ഫോ​ർ ന​ഴ്​​സി​ങ്​ ഒാ​ഫി​സ​ർ: പ്ര​വേ​ശ​ന പ​രീ​ക്ഷ സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തി​ന്, ഫ​ലം സെ​പ്​​റ്റം​ബ​ർ 19ന്.
​ഡി.​എം/​എം.​സി.​എ​ച്ച്(​മൂ​ന്ന്​ വ​ർ​ഷം)/ എം.​ഡി ഹോ​സ്​​പി​റ്റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ജ​നു​വ​രി 2019 സെ​ഷ​ൻ: പ്ര​വേ​ശ​ന പ​രീ​ക്ഷ ന​വം​ബ​ർ നാ​ലി​ന്, ഫ​ലം ന​വം​ബ​ർ എ​ട്ടി​ന്, ഡി​പ്പാ​ർ​ട്​​​മ​െൻറ​ൽ അ​സ​സ്​​മ​െൻറ്​ ന​വം​ബ​ർ 15,16,17ന്, ​അ​ന്തി​മ ഫ​ലം ന​വം​ബ​ർ 26ന്.
​ഫെ​േ​ലാ​ഷി​പ്​ പ്രോ​ഗ്രാം ജ​നു​വ​രി 2019 സെ​ഷ​ൻ: പ്ര​വേ​ശ​ന പ​രീ​ക്ഷ ന​വം​ബ​ർ 11ന്, ​ഫ​ലം ന​വം​ബ​ർ 17ന്​ ​ഡി​പ്പാ​ർ​ട്​​മ​െൻറ​ൽ അ​സ​സ്​​മ​െൻറ്​ ന​വം​ബ​ർ 28, 29ന്, ​അ​ന്തി​മ​ഫ​ലം ഡി​സം​ബ​ർ നാ​ലി​ന്.

എ​യിം​സ്​ പി.​ജി (എം.​ഡി/​എം.​എ​സ്​/​എം.​സി.​എ​ച്ച്​ (6 വ​ർ​ഷം)/ ഡി.​എം (6 വ​ർ​ഷം)/​എം.​ഡി.​എ​സ്​ ജ​നു​വ​രി 2019 സെ​ഷ​ൻ: പ്ര​വേ​ശ​ന പ​രീ​ക്ഷ ന​വം​ബ​ർ 18ന്, ​ഫ​ലം ന​വം​ബ​ർ 23ന്, ​ഫ​സ്​​റ്റ്​ കൗ​ൺ​സ​ലി​ങ്​ ഡി​സം​ബ​ർ ആ​റി​ന്, സെ​ക്ക​ൻ​ഡ്​ കൗ​ൺ​സ​ലി​ങ്​ ഡി​സം​ബ​ർ 14ന്, ​ഒാ​പ​ൺ സെ​ല​ക്​​ഷ​ൻ 2019 ഫെ​ബ്രു​വ​രി 22ന്.
​സീ​നി​യ​ർ ​െറ​സി​ഡ​ൻ​റ്​/​ഡെ​മോ​ൺ​സ്​​ട്രേ​റ്റ​ർ പ​രീ​ക്ഷ ജ​നു​വ​രി 2019 സെ​ഷ​ൻ: ​പ്ര​വേ​ശ​ന പ​രീ​ക്ഷ ന​വം​ബ​ർ 25ന്, ​ഫ​ലം ന​വം​ബ​ർ 30ന്, ​ഇ​ൻ​റ​ർ​വ്യൂ ഡി​സം​ബ​ർ 18 മു​ത​ൽ 22വ​രെ. അ​ന്തി​മ​ഫ​ലം ഡി​സം​ബ​ർ 27ന്.
​പി​എ​ച്ച്.​ഡി പ്രോ​ഗ്രാം ജ​നു​വ​രി 2019 സെ​ഷ​ൻ: ​പ്ര​വേ​ശ​ന പ​രീ​ക്ഷ 2019 ജ​നു​വ​രി അ​ഞ്ചി​ന്, ഫ​ലം ജ​നു​വ​രി 10ന്, ​ഡി​പ്പാ​ർ​ട്​​​മ​െൻറ​ൽ അ​സ​സ്​​മ​െൻറ്​ ജ​നു​വ​രി 23ന്, ​അ​ന്തി​മ​ഫ​ലം ജ​നു​വ​രി 28ന്. ​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ https://www.aiimsexams.org/ ൽ.
Show Full Article
TAGS:AIIMS entrance exam Calendar 
Web Title - AIIMS Entrance exam calendar published
Next Story