Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാർഷിക സർവകലാശാല...

കാർഷിക സർവകലാശാല പുസ്​തകങ്ങൾ വീട്ടിലിരുന്ന്​ വായിക്കാം

text_fields
bookmark_border
books.jpg
cancel
camera_altRepresentative Image

തൃ​ശൂ​ർ: കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല പു​സ്​​ത​ക​ങ്ങ​ളും ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും വീ​ട്ടി​ലി​രു​ ന്ന്​ വാ​യി​ക്കാം. സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി​യി​ലും കോ​ള​ജു​ക​ളി​ലും ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ത്രം ല​ഭി​ച്ചി​രു​ന്ന ഇ-​ജേ​ണ​ലു​ക​ള്‍, ഇ-​ബു​ക്കു​ക​ള്‍, ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ള്‍, ഡാ​റ്റാ ബേ​സു​ക​ള്‍ എ​ന്നി​ വ ലോ​ക്​ ഡൗ​ണ്‍ കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്ന്​ വാ​യി​ക്കാ​നാ​ണ്​ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

3000ല​ധി​കം കൃ​തി​ക​ൾ ല​ഭ്യ​മാ​ക്കും. ഉ​പ​യോ​ഗ​ത്തി​നു​ള്ള ലോ​ഗി​ന്‍ ഐ​ഡി​യും പാ​സ്​​വേ​ഡും ഇ ​മെ​യി​ല്‍ വ​ഴി അ​ധ്യാ​പ​ക​ര്‍, ലൈ​ബ്രേ​റി​യ​ന്മാ​ര്‍, ഗ​വേ​ഷ​ക​ര്‍, വി​ദ്യാ​ര്‍ഥി​ക​ള്‍ എ​ന്നി​വ​ര്‍ക്ക​യ​ച്ചു.

പ്ര​ബ​ന്ധ കോ​പ്പി​യ​ടി പ​രി​ശോ​ധ​ന​ക​ളും വീ​ട്ടി​ലി​രു​ന്ന്​ ന​ൽ​കു​ന്നു​ണ്ട്. മ​റ്റ്​ ലൈ​ബ്ര​റി​ക​ള്‍, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ള്‍, ലൈ​ബ്ര​റി നെ​റ്റ് വ​ര്‍ക്ക് എ​ന്നി​വ​യി​ല്‍ നി​ന്ന്​ അ​ന്ത​ര്‍ ലൈ​ബ്ര​റി സേ​വ​നം വ​ഴി ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ളും ന​ൽ​കു​ന്നു​ണ്ട്. വാ​യി​ച്ച​വ കേ​ന്ദ്ര ലൈ​ബ്ര​റി​യി​ല്‍നി​ന്ന്​ മാ​റ്റി​യെ​ടു​ക്കേ​ണ്ട അ​ത്യാ​വ​ശ്യ​മു​ള്ള​വ​ര്‍ക്ക്​ ലോ​ക്​ ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ള്‍ക്ക്​ വി​ധേ​യ​മാ​യി ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം സൗ​ക​ര്യം ന​ല്‍കും.

മ​റ്റ്​ സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍, കോ​ള​ജു​ക​ള്‍, ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യി​ലു​ള്ള​വ​ര്‍ക്കും അ​ന്ത​ര്‍ ലൈ​ബ്ര​റി സേ​വ​ന നി​ബ​ന്ധ​ന​ക​ള്‍ക്ക്​ വി​ധേ​യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. വി​വ​ര​ങ്ങ​ള്‍ക്ക്: www.kau.in; www.kaucentrallibrary.org; ഇ ​മെ​യി​ല്‍ library@kau.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agricultural universityEducation NewsKerala News
News Summary - agricultural university books can read via online
Next Story