Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightപ്ല​സ് ടു...

പ്ല​സ് ടു ​ക​ഴി​ഞ്ഞ​വ​ർ​ക്ക് സ്കോ​ള​ർ​ഷി​പ്പോ​ടെ സി.​എ/​സി.​എം.​എ സ്വ​ന്ത​മാ​ക്കാം

text_fields
bookmark_border
chartered accountant course
cancel

മലപ്പുറം: പ്ല​സ് ടു ​ക​ഴി​ഞ്ഞ​വ​ർ​ക്ക് സ്കോ​ള​ർ​ഷി​പ്പോ​ടെ സി.​എ/​സി.​എം.​എ കോ​ഴ്‌​സു​ക​ൾ നേ​ടാ​നു​ള്ള അ​വ​സ​രം ല​ഭ്യ​മാ​ക്കി ഭ​ര​ദ്വാ​ജ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്. സി.​എ/​സി.​എം.​എ പ​ഠ​ന​ത്തോ​ടൊ​പ്പം ത​ന്നെ ഡി​ഗ്രി​യും പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള അ​വ​സ​ര​വും ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഒ​രു​ക്കു​ന്നു. ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​സ്​​റ്റ് അ​ക്കൗ​ണ്ട​ൻ​റ്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ അം​ഗീ​കൃ​ത കോ​ച്ചി​ങ്‌ സ​ൻ​റ​റാ​ണ് ഭ​ര​ദ്വാ​ജ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്.

സൗ​ത്ത് ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സി.​എ, സി.​എം.​എ, എ.​സി.​സി.​എ, സി.​എം.​എ യു.​എ​സ് തു​ട​ങ്ങി​യ പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്‌​സു​ക​ൾ ന​ൽ​കു​ന്ന, ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി 16 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​ത്തോ​ട് കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ര​ദ്വാ​ജ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഇ​ന്ത്യ​യി​ൽ ത​ന്നെ ഒ​ന്നാം ന​മ്പ​ർ കോ​ച്ചി​ങ്​ സെൻറ​റാ​ണി​ന്ന്. പ്ല​സ്‌​ടു, ഡി​ഗ്രി പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റെ​ഗു​ല​ർ പ​ഠ​ന​ത്തോ​ടൊ​പ്പ​വും പ്ല​സ്‌​ടു​വി​നോ ഡി​ഗ്രി​ക്കോ ശേ​ഷം തു​ട​ർ പ​ഠ​ന​മാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്സ് ചെ​യ്യാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കു​ന്നു.

സ​യ​ൻ​സ് സ്ട്രീ​മി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും സ്ഥാ​പ​നം ന​ൽ​കു​ന്നു​ണ്ട്. മ​റ്റു​ള്ള പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്‌​സു​ക​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ ചു​രു​ങ്ങി​യ പ​ഠ​ന ചെ​ല​വ് മാ​ത്ര​മേ ഇ​ത്ത​രം കോ​ഴ്​​സു​ക​ൾ​ക്ക് വ​രു​ന്നു​ള്ളൂ. ചെ​ന്നൈ​ക്ക് പു​റ​മെ കേ​ര​ള​ത്തി​ൽ മ​ല​പ്പു​റം, കോ​ട്ട​ക്ക​ൽ, അ​രീ​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഭ​ര​ദ്വാ​ജി​ന് ബ്രാ​ഞ്ചു​ക​ളു​ള്ള​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9744368422.

Show Full Article
TAGS:chartered accountant Chartered Accountancy course scholarship 
News Summary - CA Course with scholarship
Next Story