Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightത്രിവത്സര എൽഎൽ.ബി...

ത്രിവത്സര എൽഎൽ.ബി പ്രവേശനം

text_fields
bookmark_border
LLB admission
cancel

തി​രു​വ​ന​ന്ത​പു​രം: ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​ൻ മോ​പ്-​അ​പ് അ​ലോ​ട്ട്മെ​ന്റി​ന് ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് ന​വം​ബ​ർ 21 ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ അ​പേ​ക്ഷ ന​ൽ​കാം. പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ രേ​ഖ​ക​ൾ സ​ഹി​തം അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്ക​ണം. ഒ​ഴി​വ്​ വി​വ​ര​ങ്ങ​ൾ www.cee.kerala.gov.inൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionKerala News
News Summary - Admission to three-year LL.B
Next Story