Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightഫാർമസി, ഹെ​ല്‍ത്ത്...

ഫാർമസി, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കോഴ്​സ്​ ​പ്രവേശനം

text_fields
bookmark_border
ഫാർമസി, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കോഴ്​സ്​ ​പ്രവേശനം
cancel

തി​രു​വ​ന​ന്ത​പു​രം: പ്രൊ​ഫ​ഷ​ന​ല്‍ ഡി​പ്ലോ​മ ഇ​ന്‍ ഫാ​ര്‍മ​സി, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ മ​റ്റ് പാ​രാ​മെ​ഡി​ക്ക​ല്‍ കോ​ഴ്‌​സു​ക​ള്‍ക്ക് 2020-21 വ​ര്‍ഷ​ത്തെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നും അ​ലോ​ട്ട്‌​മെൻറും ന​ട​ത്തും.

റാ​ങ്ക്‌​ലി​സ്​​റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ക്കാ​ര്‍ക്കുള്ളത്​ 22ന്​ കഴിഞ്ഞിരുന്നു.

ജ​ന​റ​ല്‍ വി​ഭാ​ഗ​ക്കാ​ര്‍ക്ക് (എ​ല്ലാ വി​ഭാ​ഗ​ക്കാ​ര്‍ക്കും) ഇൗ​മാ​സം 28 നാണ്​ അ​ലോ​ട്ട്​​​മെൻറ്. അ​ലോ​ട്ട്‌​മെൻറി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​വ​ര്‍ ഏ​പ്രി​ല്‍ 26, 27 നും ​ഓ​ണ്‍ലൈ​നാ​യി പു​തി​യ കോ​ള​ജ്/​കോ​ഴ്‌​സ് ഓ​പ്ഷ​നു​ക​ള്‍ ന​ല്‍കി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം.

മു​ന്‍ അ​ലോ​ട്ട്‌​മെൻറു​ക​ള്‍ വ​ഴി സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ര്‍ നി​ര്‍ബ​ന്ധ​മാ​യും നോ ​ഒ​ബ്​​ജ​ക്​​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​​ ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​യ​ത്ത് അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. ഫോൺ: 0471-2560363, 364.

Show Full Article
TAGS:para medical course Pharmacy course Health Inspector course 
News Summary - Admission to Pharmacy and Health Inspector course
Next Story