Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെൽട്രോൺ കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി

text_fields
bookmark_border
കെൽട്രോൺ കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി
cancel
Listen to this Article

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ സർക്കാർ അംഗീകൃത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഡി.സി.എ, പി.ജി.ഡി.സി.എ, അക്കൗണ്ടിങ്, വെബ് ഡിസൈനിങ് ആൻഡ് ഡെവലപ്‌മെന്റ്, ഡാറ്റ എൻട്രി, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിങ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾക്ക് തിരുവനന്തപുരത്തെ സ്‌പെൻസർ ജങ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Admission to KELTRON courses started
Next Story