Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകെ.​െ​എ.​െ​എ.​ടി​യി​ൽ...

കെ.​െ​എ.​െ​എ.​ടി​യി​ൽ പ്ര​ഫ​ഷ​ന​ൽ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം

text_fields
bookmark_border
കെ.​െ​എ.​െ​എ.​ടി​യി​ൽ പ്ര​ഫ​ഷ​ന​ൽ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം
cancel
​ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​യാ​യ ഭു​വ​നേ​ശ്വ​റി​ലെ (ഒ​ഡീ​ഷ) ക​ലിം​ഗ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ടെ​ക്​​നോ​ള​ജി (കെ.​െ​എ.​െ​എ.​ടി) വി​വി​ധ പ്ര​ഫ​ഷ​ന​ൽ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള 2018ലെ ​പ്ര​വേ​ശ​ന​ത്തി​ന്​ ദേ​ശീ​യ​ത​ല​ത്തി​ൽ ഏ​പ്രി​ൽ 15, 24 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന എ​​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​ക്ക്​ (െക.​െ​എ.​െ​എ.​ടി.​ഇ.​ഇ 2018) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി
http://kiitee.kiit.ac.in
എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ സ​മ​ർ​പ്പി​ക്കാ​ം. ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത ഒാ​ൺ​ലൈ​ൻ ടെ​സ്​​റ്റി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ അ​പേ​ക്ഷ​ഫീ​സോ പ​രീ​ക്ഷ ഫീ​സോ ഇല്ല. കോ​ഴ്​​സു​ക​ൾ താഴെ:

ബി.​ടെ​ക്​: ബ്രാ​ഞ്ചു​ക​ൾ -സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ടെ​ലി​​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി, ​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രി​ക്ക​ൽ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ (ഒാ​േ​ട്ടാ​െ​മാ​ബൈ​ൽ), ഏ​യ്​​റോ​സ്​​പേ​സ്, മെ​ക്കാ​ട്രോ​ണി​ക്​​സ്, പ്രൊ​ഡ​ക്​​ഷ​ൻ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​ൺ​​ട്രോ​ൾ സി​സ്​​റ്റം, ക​മ്യൂ​ണ​ി​ക്കേ​ഷ​ൻ, മെ​ഡി​ക്ക​ൽ ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, കെ​മി​ക്ക​ൽ ടെ​ക്​​നോ​ള​ജി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ സി​സ്​​റ്റം​സ്. ഡ്യു​വ​ൽ ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ളും ല​ഭ്യ​മാ​ണ്. 

ബി.​ആ​ർ​ക്​- അ​ഞ്ചു​വ​ർ​ഷം, ബി.​ടെ​ക്​ -ലാ​റ്റ​ൽ എ​ൻ​ട്രി -മൂ​ന്നു വ​ർ​ഷം, ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ -നാ​ലു വ​ർ​ഷം, ബാ​ച്​​ല​ർ ഒാ​ഫ്​ ഡി​സൈ​ൻ (ഫാ​ഷ​ൻ/​ടെ​ക്​​സ്​​റ്റൈ​ൽ) -നാ​ലു വ​ർ​ഷം, ബി.​എ എ​ൽ.​എ​ൽ.​ബി, ബി.​ബി.​എ എ​ൽ.​എ​ൽ.​ബി, ബി.​എ​സ്​​സി എ​ൽ.​എ​ൽ.​ബി -അ​ഞ്ചു വ​ർ​ഷം, ബാ​ച്​​ല​ർ ഒാ​ഫ്​ ഫി​ലിം ആ​ൻ​ഡ്​ ടെ​ലി​വി​ഷ​ൻ പ്രൊ​ഡ​ക്​​ഷ​ൻ -മൂ​ന്നു വ​ർ​ഷം, ബി.​ബി.​എ, ബി.​സി.​എ -മൂ​ന്നു വ​ർ​ഷം, ബി.​ടെ​ക്​ ആ​ൻ​ഡ്​ എം.​ടെ​ക്​ ബ​യോ​ടെ​ക്​​നോ​ള​ജി (ഡ്യു​വ​ൽ ഡി​ഗ്രി) -അ​ഞ്ചു വ​ർ​ഷം, എം.​എ​സ്​​സി ബ​േ​യാ​ടെ​ക്​​നോ​ള​ജി/​അ​പ്ലൈ​ഡ്​ മൈ​ക്രോ​ബ​യോ​ള​ജി -ര​ണ്ടു വ​ർ​ഷം, മാ​സ്​​റ്റ​ർ ഒാ​ഫ്​ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ -ര​ണ്ടു വ​ർ​ഷം, മാ​സ്​​റ്റ​ർ ഒാ​ഫ്​ ഹോ​സ്​​പി​റ്റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ -ര​ണ്ടു വ​ർ​ഷം, മാ​സ്​​റ്റ​ർ ഒാ​ഫ്​ മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ (ഇ​ൻ​റ​ഗ്രേ​റ്റ​ഡ്) -അ​ഞ്ചു വ​ർ​ഷം, എം.​എ​സ്​​സി ന​ഴ്​​സി​ങ്​ -ര​ണ്ടു വ​ർ​ഷം, മാ​സ്​​റ്റ​ർ ഒാ​ഫ്​ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്​ (എം.​സി.​എ) -മൂ​ന്നു വ​ർ​ഷം, എം.​സി.​എ ലാ​റ്റ​റ​ൽ എ​ൻ​ട്രി -ര​ണ്ടു വ​ർ​ഷം, എം.​ടെ​ക്​ -ര​ണ്ടു വ​ർ​ഷം, എം.​എ യോ​ഗ തെ​റ​പ്പി -ര​ണ്ടു വ​ർ​ഷം, ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ഡ്യു​വ​ൽ ഡി​ഗ്രി: എം.​എ​സ്​​സി ആ​ൻ​ഡ്​ പി​എ​ച്ച്.​ഡി -അ​ഞ്ചു വ​ർ​ഷം. എ​ൽ.​എ​ൽ.​എം -ഒ​രു വ​ർ​ഷം, പി.​എ​ച്ച്​​ഡി.
വി​വ​ര​ങ്ങ​ൾ http://kiitee.kiit.ac.in, http://kiit.ac.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ​നി​ന്ന്​ ല​ഭി​ക്കും. അ​പേ​ക്ഷ 2018 മാ​ർ​ച്ച്​ 31നകം സമർപ്പിക്കണം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:professional coursesKIIT
News Summary - Admission in professional courses in KIIT
Next Story