Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമധുര കാമരാജ്​...

മധുര കാമരാജ്​ വാഴ്​സിറ്റി പ്രവേശനം: അപേക്ഷ ക്ഷണിച്ചു 

text_fields
bookmark_border
മധുര കാമരാജ്​ വാഴ്​സിറ്റി പ്രവേശനം: അപേക്ഷ ക്ഷണിച്ചു 
cancel
കൊ​ല്ലം: മ​ധു​ര കാ​മ​രാ​ജ്​ യൂ​നി​വേ​ഴ്​​സി​റ്റി ന​ട​ത്തു​ന്ന വി​വി​ധ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ഫി​നാ​ൻ​സ്, മാ​ർ​ക്ക​റ്റി​ങ്, എ​ച്ച്.​ആ​ർ.​എം, റീ​െ​ട്ട​യി​ൽ, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ്, ടൂ​റി​സം ആ​ൻ​ഡ്​ ഹോ​ട്ട​ൽ, ഹോ​സ്​​പി​റ്റ​ൽ, ഒാ​പ​റേ​ഷ​ൻ​സ്​ ആ​ൻ​ഡ്​ പ്രോ​ജ​ക്​​ട്, എ​യ​ർ​ലൈ​ൻ ആ​ൻ​ഡ്​ എ​യ​ർ​പോ​ർ​ട്​​സ്, ലോ​ജി​സ്​​റ്റി​ക്​ ആ​ൻ​ഡ്​ സ​െ​പ്ലെ ചെ​യി​ൻ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള എം.​ബി.​എ, എം.​സി.​എ, എം.​എ (ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഹി​സ്​​റ്റ​റി, സോ​ഷ്യോ​ള​ജി, എ​ക്ക​ണോ​മി​ക്​​സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, പ​ബ്ലി​ക്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ജേ​ണ​ലി​സം, ക്രി​മി​നോ​ള​ജി ആ​ൻ​ഡ്​ പൊ​ലീ​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, ലേ​ബ​ർ മാ​നേ​ജ്​​മ​െൻറ്, ടൂ​റി​സം മാ​േ​ന​ജ്​​മ​െൻറ്, എം.​കോം, എം.​എ​സ്​​സി (മാ​ത്ത​മാ​റ്റി​ക്​​സ്, സൈ​ക്കോ​ള​ജി), ബി.​എ (ഇം​ഗ്ലീ​ഷ്, ഹി​സ്​​റ്റ​റി, സോ​ഷ്യ​ൽ സ​യ​ൻ​സ്, എ​ക്ക​ണോ​മി​ക്​​സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യ​ൽ​വ​ർ​ക്ക്), ബി.​ബി.​എ, ബി.​സി.​എ, ബി.​കോം, ബി.​ടി.​എ​ച്ച്.​എം, പി.​ജി. ഡ​ി​പ്ലോ​മ കോ​ഴ്​​സു​ക​ൾ (മാ​നേ​ജ്​​മ​െൻറ്, ജേ​ണ​ലി​സം ആ​ൻ​ഡ്​ മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ്​​മ​െൻറ്, പേ​ഴ്​​സ​ന​ൽ മാ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ റി​ലേ​ഷ​ൻ​സ്, ഹോ​സ്​​പി​റ്റ​ൽ മാ​നേ​ജ്​​മ​െൻറ്, എ​ൻ.​ജി.​ഒ മാ​നേ​ജ്​​മ​െൻറ്, പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ മാ​നേ​ജ്​​മ​െൻറ്), ബി.​എ​ൽ.​െ​എ.​എ​സ്​​സി, എം.​എ​ൽ.​െ​എ.​എ​സ്​​സി എ​ന്നീ കോ​ഴ്​​സു​ക​ളി​ലേ​ക്കാ​ണ്​ അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. 

ഡി​ഗ്രി പാ​സാ​യ​വ​ർ​ക്ക്​ എം.​ബി.​എ കോ​ഴ്​​സി​ന്​ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫോ​റ​വും പ്രോ​സ്​​പെ​ക്​​ട​സും യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ വി​ദൂ​ര​പ​ഠ​ന​കേ​ന്ദ്ര​മാ​യ ടി.​കെ.​എം സ്​​കൂ​ൾ ഒാ​ഫ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി, ടി.​കെ.​എം കോ​ള​ജ്​ കോം​പ്ല​ക്​​സ്, ടി.​കെ.​എം.​സി (പി.​ഒ), കൊ​ല്ലം -5  എ​ന്ന വി​ലാ​സ​ത്തി​ൽ നേ​രി​ട്ട്​ ല​ഭി​ക്കും. 
പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്​​ടോ​ബ​ർ 30. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്​: ഫോ​ൺ: 0474 2719952, 2719216,
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionMadhura Kamaraj university
News Summary - Admission in Madhura Kamaraj university
Next Story