Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightശ്രീ​നാ​രാ​യ​ണ​ഗു​രു...

ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ സർവകലാശാലയി​ൽ പ്ര​വേ​ശ​നം

text_fields
bookmark_border
Sree Narayana Guru Open University
cancel

​കേ​ര​ള സ​ർ​ക്കാ​ർ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി (കു​രീ​പ്പു​ഴ, കൊ​ല്ലം) 2023-24 വ​ർ​ഷ​ത്തെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഓ​പ​ൺ ആ​ൻ​ഡ് ഡി​സ്റ്റ​ൻ​സ് പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​രു​ദ കോ​ഴ്സു​ക​ൾ (മൂ​ന്നു​വ​ർ​ഷം/6 സെ​മ​സ്റ്റ​റു​ക​ൾ) ബി.​എ-​അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം, സം​സ്കൃ​തം,​ സോ​ഷ്യോ​ള​ജി, ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, ഫി​ലോ​സ​ഫി; ബി.​ബി.​എ, ബി.​കോം, ബി.​എ-​അ​ഫ്ദ​ലു​ൽ ഉ​ല​മ യോ​ഗ്യ​ത: പ്ല​സ്ടു/​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ (ര​ണ്ടു​വ​ർ​ഷം/​നാ​ല് സെ​മ​സ്റ്റ​റു​ക​ൾ)- എം.​എ-​ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, സം​സ്കൃ​തം, അ​റ​ബി​ക്, ഹി​ന്ദി, ഹി​സ്റ്റ​റി, സോ​ഷ്യോ​ള​ജി, ഇ​ക്ക​ണോ​മി​ക്സ്, ഫി​ലോ​സ​ഫി; എം.​കോം. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം.

പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം www.sgou.ac.in, www.erp.sgou.ac.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും. ജൂ​​ലൈ 15 മു​ത​ൽ ആ​ഗ​സ്റ്റ് 31 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ആ​പ്ലി​ക്കേ​ഷ​ൻ പോ​ർ​ട്ട​ൽ ജൂ​ലൈ 15ന് ​തു​റ​ക്കും. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 9188909901, 9188909902 എ​ന്നീ മൊ​ബൈ​ൽ ന​മ്പ​റു​ക​ളി​ലും admission23@sgou.ac.in എ​ന്ന ഇ-​മെ​യി​ലി​ലും ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionOpen UniversitySree Narayanaguru
News Summary - Admission in Sree Narayanaguru Open University
Next Story