Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേന്ദ്രീയ വിദ്യാലയങ്ങളിൽ പ്രവേശനം
text_fieldsbookmark_border
കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 27ന് രാവിലെ പത്ത് മുതൽ ഏപ്രിൽ 17ന് വൈകീട്ട് ഏഴുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മാർച്ച് 31ന് ആറുവയസ്സ് തികഞ്ഞിരിക്കണം. വിജ്ഞാപനവും രജിസ്ട്രേഷനുള്ള സൗകര്യവും https://kvsonlineadmission.kvs.gov.inൽ. സംവരണ സീറ്റ് സംബന്ധിച്ച വിവരങ്ങൾ https://kvsangathan.nic.inൽ. രണ്ടു മുതലുള്ള ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് ഏപ്രിൽ മൂന്നിന് രാവിലെ എട്ടുമുതൽ 12ന് വൈകീട്ട് നാലുവരെ രജിസ്റ്റർ ചെയ്യാം. അതത് കേന്ദ്രീയ വിദ്യാലയങ്ങളിലെ ക്ലാസുകളും ഒഴിവുള്ള സീറ്റും വെബ്സൈറ്റിലുണ്ട്.
Next Story

