Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിൽ 824 എം.ബി.ബി.എസ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു

text_fields
bookmark_border
തമിഴ്നാട്ടിൽ 824 എം.ബി.ബി.എസ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു
cancel

ചെ​ന്നൈ: നീ​റ്റ് യു.​ജി 2026ന്റെ ​അ​വ​സാ​ന​ഘ​ട്ട കൗ​ൺ​സ​ലി​ങ്ങി​ന് ശേ​ഷ​വും ത​മി​ഴ്നാ​ട്ടി​ലെ​യും പു​തു​ച്ചേ​രി​യി​ലെ​യും ഡീം​ഡ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 824 എം.​ബി.​ബി.​എ​സ് സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു.

രാ​ജ്യ​ത്താ​കെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന 837 സീ​റ്റു​ക​ളി​ൽ 824 എ​ണ്ണ​വും ഈ ​മേ​ഖ​ല​ക​ളി​ലാ​ണെ​ന്ന് മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ് ക​മ്മി​റ്റി (എം.​സി.​സി) കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു. ഡീം​ഡ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​മി​ത ഫീ​സാ​ണ് സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടു​ന്ന സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫീ​സ് താ​ങ്ങാ​നാ​കാ​ത്ത​തി​നാ​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ​യും പു​തു​ച്ചേ​രി​യി​ലെ​യും ഡീം​ഡ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ എം.​ബി.​ബി.​എ​സ് പ​ഠ​ന​ത്തി​ന് പ്ര​തി​വ​ർ​ഷം 25 ല​ക്ഷം മു​ത​ൽ 35 ല​ക്ഷം രൂ​പ വ​രെ​യാ​ണ് ട്യൂ​ഷ​ൻ ഫീ​സ്. ഹോ​സ്റ്റ​ൽ, മെ​സ് ചെ​ല​വു​ക​ൾ​ക്കാ​യി 1.2 ല​ക്ഷം മു​ത​ൽ 2.5 ല​ക്ഷം രൂ​പ വ​രെ അ​ധി​ക​മാ​യി ന​ൽ​ക​ണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 824 MBBS seats are vacant in Tamil Nadu
Next Story