Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമഹേന്ദ്രഗിരി...

മഹേന്ദ്രഗിരി ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ 62 ഒഴിവ്

text_fields
bookmark_border
vacancies
cancel

മ​ഹേ​ന്ദ്ര​ഗി​രി (ത​മി​ഴ്നാ​ട്) ഐ.​എ​സ്.​ആ​ർ.​ഒ പ്രൊ​പ്പ​ൽ​ഷ​ൻ കോം​പ്ല​ക്സി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ്: ശ​മ്പ​ളം 44,900-1,42,400. ഒ​ഴി​വു​ക​ൾ: മെ​ക്കാ​നി​ക്ക​ൽ -15, ഇ​ല​ക്ട്രോ​ണി​ക്സ് -4, ഇ​ല​ക്ട്രി​ക്ക​ൽ -1, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് -1, സി​വി​ൽ -3.യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട ബ്രാ​ഞ്ചി​ൽ ഫ​സ്റ്റ് ക്ലാ​സ് എ​ൻ​ജി​നീ​യ​റി​ങ് ഡി​പ്ലോ​മ.

ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ് ബി: 21,700-69,100. ​ഒ​ഴി​വു​ക​ൾ: ഫി​റ്റ​ർ -19, ഇ​ല​ക്ട്രോ​ണി​ക്സ് മെ​ക്കാ​നി​ക് -3, വെ​ൽ​ഡ​ർ -3, റ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ് എ​യ​ർ​ക​ണ്ടീ​ഷ​നി​ങ് -1, ഇ​ല​ക്ട്രീ​ഷ്യ​ൻ -2, പ്ലം​ബ​ർ -1.യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി. ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ.​ടി.​ഐ/​എ​ൻ.​സി.​വി.​ടി/​എ​ൻ.​എ.​സി/​എ​ൻ.​ടി.​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക​ണം.

ഡ്രാ​ഫ്റ്റ്സ്മാ​ൻ ബി (​സി​വി​ൽ): 21,700-69,100. ഒ​ഴി​വ്- ഒ​ന്ന്. യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി, ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ ട്രേ​ഡി​ൽ ഐ.​ടി.​ഐ/​എ​ൻ.​സി.​വി.​ടി/ എ​ൻ.​ടി.​സി/​എ​ൻ.​എ.​സി.ഹെ​വി ഡ്രൈ​വ​ർ: ശ​മ്പ​ളം 19,900-63,200. ഒ​ഴി​വു​ക​ൾ -അ​ഞ്ച്. യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി, ഹെ​വി വെ​ഹി​ക്കി​ൾ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്, ബാ​ഡ്ജ്, അ​ഞ്ചു വ​ർ​ഷ​ത്തെ ഡ്രൈ​വി​ങ് പ​രി​ച​യം.

ലൈ​റ്റ് വെ​ഹി​ക്കി​ൾ ഡ്രൈ​വ​ർ ‘എ’ ​ഗ്രേ​ഡ്: ശ​മ്പ​ളം -19,900-63,200. ഒ​ഴി​വു​ക​ൾ -2, യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി, ലൈ​റ്റ് വെ​ഹി​ക്കി​ൾ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്, ബാ​ഡ്ജ്, മൂ​ന്നു വ​ർ​ഷ​ത്തെ ഡ്രൈ​വി​ങ് പ​രി​ച​യം.ഫ​യ​ർ​മാ​ൻ: ഒ​ഴി​വ് -ഒ​ന്ന്, ശ​മ്പ​ളം: 19,900-63,200. യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സ് ഉ​ണ്ടാ​യി​രി​ക്ക​ണം. വി​ജ്ഞാ​പ​നം: www.iprc.gov.inൽ. ​ഏ​പ്രി​ൽ 24ന​കം അ​പേ​ക്ഷി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroVacancy
News Summary - 62 Vacancy in Mahendragiri ISRO Propulsion Complex
Next Story