റബർ ബോർഡിൽ 51 ഒഴിവുകൾ
text_fieldsപ്രതീകാത്മക ചിത്രം
കേന്ദ്രസർക്കാറിന് കീഴിൽ കോട്ടയത്തുള്ള റബർ ബോർഡ് താഴെ കാണുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സയന്റിസ്റ്റ് സി-അഗ്രോണമി/സോയിൽസ്-ഒഴിവ് 1, ക്രോപ് മാനേജ്മെന്റ് 1, ക്രോപ് ഫിസിയോളജി 1, ജനോം 1, പ്രോസസിങ്/ടെക്നോളജി 1; സയന്റിസ്റ്റ് ബി- സോയിൽസ് 2, അഗ്രോണമി 3, ക്രോപ് ഫിസിയോളജി 3, ഫിസിയോളജി/ലാറ്റക്സ് ഹാർവെസ്റ്റ് ടെക്നോളജി 1, അഗ്രികൾചർ ഇക്കണോമിക്സ്/ഇക്കണോമിക്സ് 2, അഗ്രോ മെറ്റിയറോളജി 2, ബോട്ടണി/ക്രോപ് പ്രൊപ്പഗേഷൻ 2, ബോട്ടണി/പ്ലാന്റ് ബ്രീഡിങ് 1, റബർ ടെക്നോളജി 2, ബയോ ടെക്നോളജി/മോളിക്യുലർ ബയോളജി 1; അസിസ്റ്റന്റ് ഡയറക്ടർ (സിസ്റ്റംസ്)-1, മെക്കാനിക്കൽ എൻജിനീയർ 1; സയന്റിസ്റ്റ്-എ-റിമോട്ട് സെൻസിങ് 1, ബയോ ഇൻഫർമാറ്റിക്സ് 1, അഗ്രോണമി 2, ബോട്ടണി/പ്ലാന്റ് ബ്രീഡിങ് 1, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ 2, സയന്റിഫിക് അസിസ്റ്റന്റ് 10, സിസ്റ്റംസ് അസിസ്റ്റന്റ് ഹാർഡ് വെയർ ആൻഡ് നെറ്റ്‍വർക്കിങ് 1, ജൂനിയർ ടെക്നിക്കൽ ഓഫിസർ (ഹൗസ് കീപ്പിങ്) 1, ജൂനിയർ ടെക്നിക്കൽ ഓഫിസർ (എ.സി ആൻഡ് റെഫ്രിജറേഷൻ) 1, ഇലക്ട്രീഷ്യൻ 3, ഹിന്ദി ടൈപ്പിസ്റ്റ് 1, വിജിലൻസ് ഓഫിസർ (ഡെപ്യൂട്ടേഷൻ) 1.
യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടക്കം വിശദവിവരങ്ങൾ https://recruitments.rubberboard.org.inൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഒന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

